Dates Benefits: ഈന്തപ്പഴം നൽകും നിരവധി ആരോഗ്യ ഗുണങ്ങൾ; ശരിയായി കഴിക്കേണ്ടതിങ്ങനെ

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. ഇത് പ്രകൃതിദത്തമായ പഞ്ചസാരയുടെ ഉറവിടമാണ്. ഇത് ശരീരത്തിന് ആവശ്യമായ ഊർജം പ്രദാനം ചെയ്യുന്നു.

  • Jul 31, 2024, 22:09 PM IST
1 /5

കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

2 /5

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കുന്നു.

3 /5

ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. ഇത് ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കുന്നു.

4 /5

ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ നാരുകൾ അതിൽ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായ ദഹനം പ്രോത്സാഹിപ്പിക്കുന്നു.

5 /5

വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ഈന്തപ്പഴം.

You May Like

Sponsored by Taboola