Gold Rate Today: മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; സ്വർണവിലയുടെ കുതിപ്പ് തുടരുന്നു

Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയുടെ കുതിപ്പ് തുരുന്നു. ഇന്ന് ഒരു പവന് 200 രൂപ വർധിച്ച് 58,280 രൂപയായി. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ വർധനവുണ്ടാകുന്നത്. 

 

1 /8

ഒരു ​ഗ്രാം സ്വർണത്തിന് 25 രൂപ വർധിച്ച് 7,285 എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.   

2 /8

2025 തുടങ്ങിയത് മുതൽ സ്വർണവില മുകളിലേക്ക് തന്നെ നീങ്ങിക്കൊണ്ടിരിക്കുന്നത്. ആദ്യ മൂന്ന് ദിവസംകൊണ്ട് 1,200  രൂപയാണ് സ്വർണത്തിന് കൂടിയത്. എന്നാൽ ജനുവരി നാലിന് സ്വർണവില ഒന്ന് കുറഞ്ഞുവെങ്കിലും വീണ്ടും കുതിക്കുകയാണ്.   

3 /8

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിക്കുന്നുണ്ട്.   

4 /8

ഡൽഹിയിൽ 22, carat സ്വർണവില (10 gram) 72,760 ഉം, 24 carat ന് 79,360 ആണ്.   

5 /8

മുംബൈ 22 carat സ്വർണവില (10 gram) 72,610, 24 carat ന് 79,210 ആണ്.  

6 /8

ചെന്നൈ 22 carat സ്വർണവില (10 gram) 72,610, 24 carat ന് 79,210 ആണ്.  

7 /8

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 72,610, 24 carat ന് 79,210 ആണ്.  

8 /8

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 72,610, 24 carat ന് 79,210 ആണ്.  

You May Like

Sponsored by Taboola