Courtesy: Esther Anil/Instagram
Photo Courtesy: @_harikumar
@rizwan_themakeupboy ആണ് മേക്കപ്പും ഹെയറും സെറ്റ് ചെയ്തത്.
ബാലതാരമായി സിനിമയിലെത്തിയതാണ് എസ്തർ
22 വയസ്സാണ് താരത്തിന്
നല്ലവൻ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു