Shadashtak Yog 2025: ഫെബ്രുവരി എട്ടിന് ഷഡാഷ്ടക രാജയോഗം; ഈ രാശിക്കാ‍ർക്കിനി ഭാ​ഗ്യനാളുകൾ

മൂന്ന് രാശിക്കാർക്കാണ് ഷഡാഷ്ടക രാജയോഗത്തിൻറെ ഗുണഫലങ്ങൾ ലഭിക്കുന്നത്. ഇവരെ കാത്തിരിക്കുന്നത് വൻ നേട്ടങ്ങളാണ്.

  • Feb 06, 2025, 15:09 PM IST
1 /5

ഫെബ്രുവരി എട്ടിന് ഷഡാഷ്ടക രാജയോഗം രൂപപ്പെടും. ഈ രാജയോഗം മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.

2 /5

ഷഡാഷ്ടക രാജയോഗം രൂപപ്പെടാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം തേടിയെത്തുന്നതെന്ന് അറിയാം.

3 /5

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഷഡാഷ്ടക യോഗം ഗുണം ചെയ്യും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. വിദേശ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക വളർച്ചയുണ്ടാകും. ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാകും. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടും. ആരോഗ്യം മികച്ചതാകും.

4 /5

ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്ക് ഷഡാഷ്ടക രാജയോഗം ഭാഗ്യകാലത്തിൻറെ തുടക്കമാകും. കരിയറിൽ വളർച്ചയുണ്ടാകും. ബിസിനസിൽ വിജയം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സമ്പാദ്യം വർധിക്കും. ദാമ്പത്യ ജീവിതം സന്തോഷമുള്ളതാകും.

5 /5

മകരം (Capricorn): മകരം രാശിക്കാർക്ക് ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും നേട്ടങ്ങളുടെ സമയമാണ്. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വർധിക്കും. ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും. വിദ്യാർഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും. ബിസിനസിൽ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും.

You May Like

Sponsored by Taboola