Horoscope January 29: ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, ജോലിയിൽ വിജയം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ള ദിവസം ആയിരിക്കുമെന്നറിയാം.

  • Jan 29, 2025, 06:29 AM IST
1 /12

മേടം (Aries): പൂർവിക സ്വത്ത് ലഭിച്ചേക്കാം. വീട്ടിൽ അതിഥികൾ വരാൻ സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിച്ചേക്കാം.

2 /12

ഇടവം (Taurus): യാത്രകൾ മാറ്റിവയ്ക്കുക. മനസ്സ് ദുഖിതവും ആശങ്കാകുലവുമായിരിക്കും. ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും.

3 /12

മിഥുനം (Gemini): പുതിയ കരാറുകളിൽ ഏർപ്പെടരുത്. ബിസിനസിൽ ലാഭം ഉണ്ടാകും. വിവിധ പദ്ധതികളുടെ പ്രയോജനം ലഭിക്കും.

4 /12

കർക്കടകം (Cancer): ഇന്ന് ഭാഗ്യമുള്ള ദിവസം ആയിരിക്കും. ഓഹരി വിപണിയിൽ നിക്ഷേപം നടത്തരുത്. കുടുംബ ബിസിനസിൽ ലാഭം നേടാൻ സാധിക്കും.

5 /12

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഇന്ന് ഭാഗ്യം അനുകൂലമായ ദിവസമാണ്. ബിസിനസിൽ നേട്ടമുണ്ടാകും. ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.

6 /12

കന്നി (Virgo): സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

7 /12

തുലാം (Libra): ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം. വലിയ ലാഭം ലഭിക്കും. പണം കടം കൊടുക്കരുത്. തിരിച്ചുലഭിക്കാൻ സാധ്യത കുറവ്. പങ്കാളിയുടെ ആരോഗ്യം മോശമാകാൻ സാധ്യത.

8 /12

വൃശ്ചികം (Scorpio): വിദ്യാർഥികൾക്ക് അനുകൂല സമയം. മത്സരപരീക്ഷകളിൽ വിജയിക്കും. ജോലികൾ മാറ്റിവയ്ക്കരുത്.

9 /12

ധനു (Sagittarius): ബിസിനസിൽ ശ്രദ്ധ പുലർത്തണം. അല്ലാത്തപക്ഷം ഭാവിയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. വിദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാനിടവരും.

10 /12

മകരം (Capricorn): ജോലികൾ പൂർത്തിയാക്കും. ബിസിനസുകാർ കൂടുതൽ ജാഗ്രത പുലർത്തണം. അമ്മയിൽ നിന്ന് സഹായം ലഭിക്കും.

11 /12

കുംഭം (Aquarius): രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമ്മർദ്ദങ്ങളുണ്ടാകും. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നതിന് അനുകൂല സമയമാണ്. ഇത് ഭാവിയിൽ നേട്ടങ്ങൾ നൽകും.

12 /12

മീനം (Pisces): കുടുംബ സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ബന്ധത്തിൽ വിള്ളലുണ്ടാക്കും. ജോലികൾ പൂർത്തിയാക്കാനാകും. കുട്ടികളുടെ ജീവിതത്തിൽ പുരോഗതിയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola