Mars Transit: ചൊവ്വ മിഥുനം രാശിയിൽ, ധനരാജയോ​ഗം; അഞ്ച് രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ

ചൊവ്വ ശുഭസ്ഥാനത്താണെങ്കിൽ നിരവധി നേട്ടങ്ങൾ കൈവരും. ചൊവ്വ ശുഭസ്ഥാനത്തല്ലെങ്കിൽ ദോഷമാണ് ഫലം.

  • Feb 12, 2025, 19:30 PM IST
1 /6

ഫെബ്രുവരി 24ന് ചൊവ്വ മിഥുനം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ചൊവ്വയുടെ ഈ മാറ്റം ചില രാശിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരും. ഏതെല്ലാമാണ് ഭാഗ്യരാശികളെന്ന് അറിയാം.

2 /6

മേടം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് ശോഭിക്കും. കരിയറിൽ നേട്ടങ്ങളുണ്ടാകും. സ്ഥാനക്കയറ്റം ഉണ്ടാകും. ജീവിതത്തിൽ ശുഭകാര്യങ്ങൾ സംഭവിക്കും. മാനസിക വിഷമങ്ങൾ ഇല്ലാതാകും. വിദേശത്ത് പോകാനും സ്ഥിരതാമസത്തിനും യോഗമുണ്ടാകും.

3 /6

കർക്കടകം രാശിക്കാർക്ക് ജോലിയിൽ നേട്ടങ്ങളുണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യത. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. കഷ്ടപ്പാടുകൾ അകലും. ജീവിതത്തിൽ സന്തോഷമുണ്ടാകും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ടാകും.

4 /6

ചിങ്ങം രാശിക്കാർക്ക് നിരവധി നേട്ടങ്ങളുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും. കടബാധ്യതകൾ തീരും. ഭാഗ്യങ്ങൾ വന്നുചേരും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയം.

5 /6

ഇടവം രാശിക്കാരിൽ നിന്ന് സാമ്പത്തിക പ്രയാസങ്ങൾ അകലും. ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടാനാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അകലും. ഈ രാശിക്കാരിൽ നിന്ന് മാനസിക വിഷമങ്ങൾ അകലും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

6 /6

കന്നി രാശിക്കാർ വിദ്യാഭ്യാസ രംഗത്ത് ശോഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. ഉയർന്ന ശമ്പളം ലഭിക്കും. സാമ്പത്തി ബുദ്ധിമുട്ടുകൾ അകലും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola