Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് KN 520 ലോട്ടറി ഫലം എത്തി

Karunya Plus KN 520 Lottery Result Out: . ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 

Written by - Zee Malayalam News Desk | Last Updated : May 2, 2024, 04:39 PM IST
  • കേരളത്തിൽ 7 ആഴ്ച്ചയിൽ 7 വ്യത്യസ്ഥ ലോട്ടറികൾ നറുക്കെടുക്കുന്നു. അതിൽ വ്യാഴാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്.
  • ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് കരസ്ഥമാക്കാൻ സാധിത്തുക.
Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് KN 520 ലോട്ടറി ഫലം എത്തി

കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ആഴ്ച്ചയിൽ 7 വ്യത്യസ്ഥ ലോട്ടറികൾ നറുക്കെടുക്കുന്നു. അതിൽ വ്യാഴാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ്  കാരുണ്യ പ്ലസ്. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് കരസ്ഥമാക്കാൻ സാധിത്തുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ  ഒന്നാം സമ്മാനമായ 80 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ  PD 168524 ആണ്.  PH 693103 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.

ALSO READ: വിജിലൻസിന്റെ പരിശോധന ദിവസം ജോലിക്ക് ഹാജരായില്ല; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 

ഒന്നാം സമ്മാനം:  Rs. 80,00,000 രൂപ

ടിക്കറ്റ് നമ്പർ: PD 168524

സമാശ്വാസ സമ്മാനം:  Rs. 8,000

ടിക്കറ്റ് നമ്പർ: PA 168524 PB 168524 PC 168524 PE 168524 PF 168524 PG 168524 PH 168524 PJ 168524 PK 168524 PL 168524 PM 168524

രണ്ടാം സമ്മാനം - Rs. 10,00,000

ടിക്കറ്റ് നമ്പർ: PH 693103

മൂന്നാം സമ്മാനം: 1,00,000

ടിക്കറ്റ് നമ്പർ: 

PA 295857  PB 776580  PC 302406 PD 895453 PE 698050  PF 880729 PG 820282  PH 692445 PJ 109979  PL 360106 PM 691117

നാലാം സമ്മാനം: 5,000 രൂപ

ടിക്കറ്റ് നമ്പർ: 0210 1059 1358 1754 2050 3096 3899 4519 4705 4978 5000 5230 6806 6884 6994 7175 8645 9404

അഞ്ചാം സമ്മാനം: 1000 രൂപ

0090 0225 0360 0800 0960 1028 1063 1184 1666 1970 2480 2493 4529 4878 4995 5222 5553 5584 6236 6431 6640 7321 7480 7799 7873 8154 8399 8568 8700 8957 8966 9497 9898 9954

ആറാം സമ്മാനം:  500 രൂപ

0072 0108 0219 0253 0288 0356 0466 0646 0649 0740 1042 1390 1444 1798 1806 1812 2189 2357 2434 2941 3060 3535 3921 3953 3985 3986 4267 4374 4429 4488 4492 4601 4742 5365 5416 5594 5674 5718 5752 5779 5796 6166 6271 6305 6412 6437 6529 6647 6837 6907 6979 7065 7070 7216 7487 7650 7744 7852 7933 8004 8087 8312 8375 8376 8434 8512 8521 8641 8729 8829 8881 8924 9096 9114 9188 9269 9435 9551 9580 9838

ഏഴാം സമ്മാനം: 100 രൂപ

ടിക്കറ്റ് നമ്പർ: 0256 0361 0396 0540 0546 0932 0998 1476 1636 2014 2036 2076 2225 2362 2559 2777 2941 3001 3099 3235 3351 3555 3640 3649 3731 3824 3845 3931 4018 4099 4294 4385 4448 4619 4674 4679 5047 5155 5196 5219 5465 5714 5758 5806 6255 6590 7136 7186 7189 7685 7722 7809 7928 7976 8382 8470 8519 8550 8572 8863 8970 9029 9095 9124 9142 9272 9602 9623 9650 9719 9949

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News