Kerala Lottery Result 2023: 80 ലക്ഷം ഈ ടിക്കറ്റ് നമ്പറിന്; കാരുണ്യ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാഗ്യക്കുറി വകുപ്പ് നറുക്കെടുപ്പ് നടത്തുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 04:16 PM IST
  • 40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക.
Kerala Lottery Result 2023: 80 ലക്ഷം ഈ ടിക്കറ്റ് നമ്പറിന്; കാരുണ്യ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 KARUNYA KR-605 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-605 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. KO 535092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KO 535092

സമാശ്വാസ സമ്മാനം (8000/-)

KN 535092  KP 535092
KR 535092  KS 535092
KT 535092  KU 535092
KV 535092  KW 535092
KX 535092  KY 535092  KZ 535092

രണ്ടാം സമ്മാനം (5 ലക്ഷം)

KT 848978

മൂന്നാം സമ്മാനം (1 ലക്ഷം)

KN 193239
KO 515695
KP 227436
KR 869998
KS 869475
KT 904501
KU 288248
KV 261908
KW 652698
KX 579895
KY 576361
KZ 266683

നാലാം സമ്മാനം (5000/-)

0103  0702  1632  2146  2788  3318  4398  4520  4537  5335  5631  5986  6167  6225  9029  9240  9830  9961

അ‍ഞ്ചാം സമ്മാനം (2000/-)

0142  0546  0965  1480  2109  2369  3002  3081  4081  8485

ആറാം സമ്മാനം (1000/-)

2861  4163  5102  5883  6106  6146  6264  6680  7619  8299  9415  9522  9747  9907

ഏഴാം സമ്മാനം (500/-)

0062  0278  0326  0614  0931  1296  1330  1496  1609  1663  1890  1934  1986  2260  2780  2800  2851  2951  3003  3023  3049  3061  3148  3240  3243  3313  3342  3361  3413  3560  3693  3732  4113  4123  4160  4204  4262  4338  4433  4850  5009  5127  5208  5261  5320  5530  5615  5767  5816  6319  6322  6355  6484  6597  6735  6751  6808  6833  6834  6871  6952  7044  7189  7365  7868  8009  8095  8138  8321  8440  8456  8504  8681  8825  8934  9085  9270  9348  9868  9923

എട്ടാം സമ്മാനം (100/-)

0002  0090 0104 0110 0154 0176 0244 0430 0589 0834 1349 1430 1524 1564 1688 1909 1937 2141 2164 2169 2204 2240 2262 2423 2470 2565 2638 2641 2836 3196 3508 3532 3613 3670 3720 3851 3904 3913 3914 3946 3959 4018 4076 4098 4124 4212 4254 4264 4323 4346 4494 4512 4624 4674 4791 4827 4844 4920 5034 5054 5070 5111 5120 5243 5352 5411 5414 5506 5534 5633 5855 5969 6034 6500 6501 6637 6757 6837 6850 6966 7113 7133 7192 7262 7293 7392 7434 7448 7471 7714 7715 7772 7897 8058 8087 8224 8247 8464 8727 8786 8843 8939 9019 9068 9126 9135 9595 9840 9849 9888 9950 9954

 

കാരുണ്യയ്ക്ക് പുറമെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലം എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കാം?

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News