Viral Video: കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ, വീഡിയോ കണ്ടാൽ ഞെട്ടും!

Viral Video: വൈറലാകുന്ന ഈ വീഡിയോ ഒരു കാമുകന്റെയും കാമുകിയുടേയുമാണ്. ഇരുവരും നദീതീരത്തിരുന്ന എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കണ്ടോ?  

Written by - Ajitha Kumari | Last Updated : Aug 1, 2022, 10:10 AM IST
  • നദീതീരത്ത് രണ്ട് പ്രണയിതാക്കൾ
  • കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
Viral Video: കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ, വീഡിയോ കണ്ടാൽ ഞെട്ടും!

Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന വീഡിയോ ഒരു  കാമുകന്റെയും കാമുകിയുടേയുമാണ്.  വീഡിയോയിൽ ഇരുവരും ഒരു നദീയുടെ തീരത്ത് ഇരിക്കുകയാണ്.  അവിടെയിരുന്ന് അവർ എന്താണ് ചെയ്യുന്നത് എന്ന് കണ്ടാൽ നിങ്ങൾക്ക് ചിരി അടക്കാൻ പ്രയാസമായിരിക്കും. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഏതാനും നിമിഷം മാത്രമുള്ള ഈ വീഡിയോ കണ്ടാൽ നമുക്ക് മനസിലാകും ഈ കാമുകനും കാമുകിയും ഡേറ്റിങ്ങിലാണെന്നും  ഇവർ നദിക്കരയിൽ തങ്ങളുടേതായ സമയം ചിലവഴിക്കുകയാണെന്നും.  

Also Read: Viral Video: ടെയിനിൽ വെച്ച് കാമുകിയും കാമുകനും ചെയ്തത്; ചെറിയ ചമ്മൽ പോലുമില്ല

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം ഇരുവരും നദീതീരത്തെ പടിയിൽ ഇരുന്നു പ്രകൃതിസൗന്ദര്യം   ആസ്വദിക്കുന്നത്. കാമുകി മുടി അഴിച്ചിട്ടിരിക്കുകയാണ്.  ഇതിനിടയിലാണ് ഒരു പടി മുകളിലായി കാമുകൻ ഇരിക്കുന്നത് കാണാം.  ഇതിൽ രസകരം എന്ന് പറയുന്നത് കാമുകൻ തന്റെ പ്രണയിനിയുടെ പുറകിലിരുന്നു ചെയ്യുന്ന ഒരു കാര്യമാണ്.  അത് കാണുമ്പോൾ നിങ്ങൾക്കും ചിരി അടക്കാൻ കഴിയില്ല,  മറ്റൊന്നുമല്ല കാമുകൻ കാമുകിയുടെ തലയിൽ നിന്നും പെൺ പറക്കുകയാണ്.  ഈ വീഡിയോ അതുവഴി കടന്നുപോയ ഒരാൾ ചിത്രീകരിച്ചതാണ്.  ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. എന്തായാലും കാമുകിയുടെ തലയിൽ നിന്നും കാമുകൻ പേൻ എടുക്കുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്.  വീഡിയോ സോഷ്യൽ മീഡിയ ആരാധകർക്കും വളരെയധികം ഇഷ്ടപ്പെട്ടിരിക്കുകയാണ്.  വീഡിയോ കാണാം...

Also Read: മധുരം കൊടുക്കാൻ വന്ന ഭാര്യാ സഹോദരി നൽകിയത് ചുംബനമോ? വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by memes comedy (@ghantaa)

Also Read: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ

രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റുഫോമുകളിൽ തരംഗം സൃഷ്ടിക്കുകയാണ്.  ഈ വീഡിയോ ghantaa എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 3.4M വ്യൂസും 169 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.  മാത്രമല്ല നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News