Gold Rate Today : സ്വർണവില കുത്തനെ കൂടി; നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

Gold Rate Today Kerala November 21 : കഴിഞ്ഞ ദിവസം ഉണ്ടായ നേരിയ വില ഇടിവിന് പിന്നാലെയാണ് ഇന്നത്തെ കുത്തനെയുള്ള വില വർധനവ്

Written by - Zee Malayalam News Desk | Last Updated : Nov 21, 2023, 12:44 PM IST
  • നവംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.
  • ഈ മാസത്തിന്റെ തുടക്കത്തിൽ നേരിയ തോതിൽ ഇടിഞ്ഞ സ്വർണവിലയാണ് കഴിഞ്ഞ ഒരു ആഴ്ച കൊണ്ട് കുത്തനെ 45,000ത്തിലേക്ക കയറിയത്.
Gold Rate Today : സ്വർണവില കുത്തനെ കൂടി; നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

Gold Price Today November 21 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും തിരിച്ചടി. ഇന്നലത്തെ നേരിയ വില ഇടിവിന് പിന്നാലെ ഇന്ന് നവംബർ 21ന് കുത്തനെ വില വർധിക്കുന്നത്. കഴിഞ്ഞ ഒരു ആഴ്ചയിൽ സ്വർണവില ഉയർന്ന 45,000ത്തിലേക്കെത്തിയത്. തുടർന്നാണ് ഇരുട്ടടി പോലെ ഇന്നത്തെ കുത്തനെയുള്ള വില വർധന. നവംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തിൽ നേരിയ തോതിൽ ഇടിഞ്ഞ സ്വർണവിലയാണ് കഴിഞ്ഞ ഒരു ആഴ്ച കൊണ്ട് കുത്തനെ 45,000ത്തിലേക്ക കയറിയത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് ഇന്ന് കൂടിയത്. പവന് വർധിച്ചത് 280 രൂപയും. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,685 രൂപയാണ്. ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 45,480 രൂപയുമാണ്.

നവംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

നവംബർ 1 - 45,120 രൂപ 

നവംബർ 2 - 45,200 രൂപ

നവംബർ 3 - 45,280 രൂപ  

നവംബർ 4 - 45,200 രൂപ

നവംബർ 5 -45,200 രൂപ

നവംബർ 6 - 45,080 രൂപ 

നവംബർ 7- 45,000 രൂപ

നവംബർ 8- 44,880 രൂപ 

നവംബർ 9 - 44,560 രൂപ

നവംബർ 10 - 44,800 രൂപ

നവംബർ 11 - 44,440 രൂപ 

നവംബർ 12- 44,440 രൂപ

നവംബർ 13 - 44,360 രൂപ (നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

നവംബർ 14 - 44,460 രൂപ

നവംബർ 15 - 44,780 രൂപ

നവംബർ 16 - 44,780 രൂപ

നവംബർ 17 - 45,240 രൂപ

നവംബർ 18- 45,240 രൂപ

നവംബർ 19- 45,240 രൂപ

നവംബർ 20- 45,200 രൂപ

നവംബർ 21 - 45,480 രൂപ (നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും വർധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 40 പൈസയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 79.40 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News