Gold Price Today : ഇന്നും സംസ്ഥാനത്തെ സ്വർണവില വർധിച്ചു. തുടർച്ചയായി അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ കയറ്റമുണ്ടാകുന്നത്. ഇതോടെ പവന്റെ വില 44,000 കടന്ന് ഉയരുകയാണ്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന് നിരക്കാണിത്. സെപ്റ്റംബർ 19 ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 15 രൂപയാണ്. പവന് ഉയർന്നത് 120 രൂപയാണ്.
ഇന്നത്തെ സ്വർണവില
ഒരു ഗ്രാം - 5,520 രൂപ
ഒരു പവൻ- 44,160 രൂപ
ALSO READ : Gold Rate Today : കുറഞ്ഞതെല്ലാം അതേപടി കൂടി; സ്വർണവില തിരികെ 44,000ത്തിൽ എത്തി
സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
സെപ്റ്റംബർ 1- 44,040
സെപ്റ്റംബർ 2- 44,160
സെപ്റ്റംബർ 3 - 44,160
സെപ്റ്റംബർ 4 - 44,240
സെപ്റ്റംബർ 5 - 44,120
സെപ്റ്റംബർ 6 - 44,000
സെപ്റ്റംബർ 7 - 43,920
സെപ്റ്റംബർ 8 - 44,000
സെപ്റ്റംബർ 9 - 43,880
സെപ്റ്റംബർ 10 - 43,880
സെപ്റ്റംബർ 11 - 43,873
സെപ്റ്റംബർ 12 - 43,873
സെപ്റ്റംബർ 13 - 43,600
സെപ്റ്റംബർ 14 - 43,600
സെപ്റ്റംബർ 15 - 43,760
സെപ്റ്റംബർ 16 - 43,920
സെപ്റ്റംബർ 17 -43,928
സെപ്റ്റംബർ 18- 44,040
സെപ്റ്റംബർ 19 -44,160
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.
അതേസമയം സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു. പത്ത് പൈസയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്ന് ഉയർന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78.30 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...