വീട്ടിലും പേഴ്സിലും കാശ് നിൽക്കുന്നില്ലേ? ഇങ്ങനെയൊരു പ്രതിവിധി നോക്കിയാലോ

ശുക്ലപക്ഷത്തിലെ ആദ്യ വെള്ളിയാഴ്ച വെള്ളിപ്പെട്ടിയിൽ കറുത്ത മഞ്ഞളും നാഗകേസരവും വെണ്ടയ്ക്കയും കലർത്തി ലക്ഷ്മീദേവിക്ക് സമർപ്പിക്കാം

Written by - Zee Malayalam News Desk | Last Updated : Apr 9, 2022, 05:49 PM IST
  • മഞ്ഞൾ നിലവറയിലോ പണം സൂക്ഷിക്കുന്ന കൊണ്ട് പോയി വെക്കാം
  • വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് പതിവായി കുളിക്കുക
  • ഉപ്പുവെള്ളത്തിൽ കുളിക്കുന്നത് നെഗറ്റിവിറ്റി അകറ്റുന്നു
വീട്ടിലും പേഴ്സിലും കാശ് നിൽക്കുന്നില്ലേ? ഇങ്ങനെയൊരു പ്രതിവിധി നോക്കിയാലോ

എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വീട്ടിൽ പൈസ വാഴാത്തത്. എത്ര കഠിനാദ്വാനം ചെയ്ത് പണം കൊണ്ടു വന്നാലും എല്ലാം പാഴ്ച്ചെലവായി പോകുന്നതാണ് സംഭവം. ഇതിനൊരു പ്രതിവിധിയെന്ന നിലയിൽ ചില നുറുങ്ങുകൾ ഉപയോഗിക്കാം.

ശുക്ലപക്ഷത്തിലെ ആദ്യ വെള്ളിയാഴ്ച വെള്ളിപ്പെട്ടിയിൽ കറുത്ത മഞ്ഞളും നാഗകേസരവും വെണ്ടയ്ക്കയും കലർത്തി ലക്ഷ്മീദേവിക്ക് സമർപ്പിക്കാം. ശേഷം ഈ മഞ്ഞൾ നിലവറയിലോ പണം സൂക്ഷിക്കുന്ന കൊണ്ട് പോയി വെക്കാം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്പത്തിന് മറ്റ് പ്രശ്നങ്ങളുണ്ടാവില്ല.

ഇതിനൊപ്പം തന്നെ  വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് പതിവായി കുളിക്കുക. ഇതിലൂടെ മഹാവിഷ്ണുവിന്റെയും ബൃഹസ്പതി ദേവന്റെയും അനുഗ്രഹം ലഭിക്കും. ഒപ്പം ഭാഗ്യവും നിങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്നു. വൈകുന്നേരം ഉപ്പുവെള്ളത്തിൽ കുളിക്കുന്നത് നെഗറ്റിവിറ്റി അകറ്റുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News