Health Benefits Of Papaya

Ajitha Kumari
Jan 20,2025
';

ഹൃദയാരോഗ്യം

പാപ്പയയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയും ആൻ്റി ഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയ പപ്പായ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

';

പപ്പായ

കലോറി കുറവും ഉയർന്ന നാരുകളും അടങ്ങിയിട്ടുള്ള പപ്പായ ശരീരഭാരം കുറയ്ക്കാനും നല്ലതാണ്

';

മെറ്റബോളിസം

ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്താൻ സഹായിക്കുന്ന പോഷകങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്

';

ഹൃദ്രോഗം തടയാൻ

ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയ പപ്പായ ഹൃദ്രോഗം തടയാൻ സഹായിക്കും. പപ്പായയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഹൃദയത്തെ സംരക്ഷിച്ച് നല്ല കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടും

';

ദഹന പ്രശ്നങ്ങൾ

പപ്പായയിലെ പപ്പൈൻ എന്ന എൻസൈം ദഹനം എളുപ്പമാക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ്

';

ബ്ലഡ് ഷുഗർ

ഭക്ഷണത്തിനുശേഷം പപ്പായ കഴിച്ചാൽ ബ്ലഡ് ഷുഗർ നില ഉയരുന്നത് തടയാനാകും

';

ശരീരഭാരം നിയന്ത്രിക്കാൻ

ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഗുണകരമായൊരു പഴമാണിത്

';

വെറും വയറ്റിൽ പപ്പായ

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ദഹനത്തിനും സഹായിക്കും

';

Papaya For Skin

പപ്പായയിലെ പപ്പൈൻ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. കറുത്ത പാടുകൾ മങ്ങാനും ചർമ്മത്തിന് നിറം നൽകുന്നതിനും ഇത് നല്ലതാണ്

';

VIEW ALL

Read Next Story