Benefits of Amla

ദിവസവും നെല്ലിക്ക കഴിച്ചോളൂ; ആരോഗ്യം സുരക്ഷിതമാക്കാം

Zee Malayalam News Desk
Jan 18,2025
';

പ്രതിരോധശേഷി

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

';

ദഹനവ്യവസ്ഥ

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു

';

വീക്കം

നെല്ലിക്കയിലുള്ള വിറ്റാമിൻ സി കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

';

ഓർമശക്തി

തലച്ചോറിന്റെ പ്രവർത്തനവും ഓർമശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.

';

ദഹനപ്രശ്നങ്ങൾ

മലവിസർജ്ജനം നിയന്ത്രിക്കാനും മലബന്ധം അല്ലെങ്കിൽ വയറിളക്കം പോലുള്ള ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാനും സഹായിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ് നെല്ലിക്ക.

';

കൊളസ്‌ട്രോള്‍

നെല്ലിക്കയില്‍ നല്ല അളവില്‍ ക്രോമിയം അടങ്ങിയിട്ടുണ്ട്. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

';

കാഴ്ച ശക്തി

നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള കരോട്ടിൻ കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story