Mada Gaja Raja: വിശാലിന്റെ 'മദ ഗജ രാജ' ബോക്സ് ഓഫീസിൽ അടിച്ചു കയറി മുന്നോട്ട്

  • Zee Media Bureau
  • Jan 20, 2025, 04:05 PM IST

ഇത്തവണത്തെ പൊങ്കല്‍ റിലീസുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അഞ്ചോളം സിനിമകള്‍ ഇറങ്ങിയ ആഴ്ചയില്‍ പൊങ്കല്‍ വിന്നറായി കപ്പ് അടിച്ചിരിക്കുന്നത് 12 വര്‍ഷം പഴക്കമുള്ള ഒരു സിനിമയാണ്

Trending News