Wayanad Rehabilitation: ഹൈക്കോടതി വിധി വന്നതിന്‍റെ ആശ്വാസത്തിലാണ് മുണ്ടക്കൈ ദുരന്തബാധിതര്‍

  • Zee Media Bureau
  • Dec 28, 2024, 03:50 PM IST

ഉരുള്‍പൊട്ടല്‍ പുനരധി‌വാസ ടൗണ്‍ഷിപ്പിന് ഭൂമിയേറ്റെടുക്കാമെന്ന് ഹൈക്കോടതി വിധി വന്നതിന്‍റെ ആശ്വാസത്തിലാണ് ദുരന്തബാധിതര്‍. അഞ്ചുമാസമായിട്ടും ഭൂമി ഏറ്റെടുക്കാത്തതോടെ കടുത്ത നിരാശയിലായിരുന്നു ഓരോരുത്തരും

Trending News