ടിബറ്റിലും ക്വിംഗ്ഹായ്, മംഗോളിയ എന്നിവയുടെ ചില ഭാഗങ്ങളിലും വളരെ വ്യത്യസ്തമായ രീതിയിലും ശവസംസ്കാരം നടക്കാറുണ്ട്. മരിച്ചവരുടെ ദേഹങ്ങൾ കഴുകന് ഭക്ഷിക്കാൻ നൽകുക എന്ന രീതിയാണ് ഇവിടെ ഉള്ളവർ അവലംബിക്കുന്നത്
Dead bodies in this country are fed to vulture, know here