Bribery case: ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വി എച്ച് നസീറിനെയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Vigilance court: പ്ലസ് ടുവിന് സീറ്റ് ലഭിക്കുന്നതിന് അഴിമതിയായി ലഭിച്ച പണമാണെന്ന് ആരോപിച്ച് കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് കെഎം ഷാജി ഹർജി നൽകിയത്.
Kerala Police Reshuffle: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് മനോജ് എബ്രഹാമിനെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചത്.
ചെക്ക് പോസ്റ്റിലെ മൂന്ന് ദിവസത്തെ ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നു അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഷെഫീസ്. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാട്ടിലേക്കുള്ള ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടിയത്. തുടര്‍ന്ന് ഷെഫീസിന്റെ കാര്‍ വിജിലന്‍സ് സംഘം പരിശോധിച്ചിരുന്നു.
ജീവനക്കാരുടെ പങ്ക് വെളിവാക്കുന്ന രീതിയിലാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട സംഭവത്തിലുള്ള അന്വേഷണം നടക്കുന്നത്. 2009 മുതൽ 2022 വരെ ഇവിടെ ജോലിചെയ്തിരുന്ന സൂപ്രണ്ടുമാരെ ചോദ്യം ചെയ്യുകയെന്നുള്ളതാണ് ഇതിൽ പ്രധാനം. മോഷണം സംബന്ധിച്ചുള്ള അടയാളങ്ങളോ പാടുകളോ ഇല്ലാതെയാണ് ആർഡിഒ കോടതിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ 581.48 ഗ്രാം സ്വർണം, 140.5 ഗ്രാം വെളളി, 47500 രൂപ എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന ആരോപണം അന്വേഷിക്കുന്നതിനാണ് വിജിലന്‍സിന് ശൂപാര്‍ശ നല്‍കിയത്.
ഇന്നലെയാണ് വടകര എംപി കെപിസിസി പ്രസിഡന്റുമായി കെ സുധാകരനെതിരെ വിജിലൻസിന്റെ പ്രഥമിക തല അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.