V Sivankutty about migrant workers rule: അഞ്ചോ അതിലധികമോ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കാൻ മാത്രമേ നിലവിലെ നിയമപ്രകാരം കോൺട്രാക്ടർ മുഖേന ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു.
Minister V Sivankutty about migrant workers in kerala: കേരളത്തിലെ തൊഴിലാളികള്‍ക് നല്കുന്ന അതേ കൂലി അതിഥി തൊഴിലാളികള്‍ക്കും നല്‍കുന്നുണ്ട്. അത് കേരളത്തിന്റെ സംസ്കാരമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
V. Sivankutty fulfilled 4th standard student's wish: രോഗത്തെ ഭയക്കേണ്ടതില്ലെന്നും എല്ലാ സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി ഇഷാനോട് പറഞ്ഞു.
Plus Two Result 2023: ഇത്തവണ പ്ലസ് ടുവിന് 4,32,436 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. അതുപോലെ 28,495 വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം കാത്തിരിക്കുന്നുണ്ട്.
Keral SSLC Result 2023: വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി ഫലം keralaresults.nic.in, www.result.kite.kerala.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാൻ കഴിയും.
Kerala SSLC Result 2023: എസ്എസ്എൽസി പരീക്ഷാ ഫലത്തോടൊപ്പം ടിഎച്ച്എസ്എൽസി, ഹീയറിംഗ് ഇംപേഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പരീക്ഷ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകിയതോടെയാണ് നാളെത്തന്നെ ഫലം പ്രഖ്യാപിക്കാൻ തീരുമാനമായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.