ആധുനിക ഡിജിറ്റല്‍ ഇന്ത്യയില്‍ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നായി ആധാര്‍ മാറിയിരിയ്ക്കുന്നു. എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഇപ്പോൾ ഈ 12 അക്ക അദ്വിതീയ തിരിച്ചറിയൽ നമ്പർ ആവശ്യമാണ് എന്ന വിവരം എല്ലാവര്ക്കും അറിയാം
ആധാർ കാർഡിന്റെ ആവശ്യവും ഉപയോഗവും വർധിച്ചുവരുന്ന കാലമാണിത്. വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങിയവയെക്കാൾ എല്ലാം പ്രധാനം ഇപ്പോൾ ആധാർ കാർഡുകളാണ്. നമ്മുടെ ഐഡന്റിറ്റിയാണ് ഇപ്പോൾ ഈ കാർഡ്. ആധാർ കാർഡ് ഇല്ലാതെ ഒരു കാര്യവും പൂർത്തിയാക്കാൻ സാധിക്കില്ല.
ആധാറിലെ ചില വിവരങ്ങളിൽ മാറ്റമുണ്ടോ? നിങ്ങൾക്ക് തന്നെ അത് തിരുത്താൻ സാധിക്കും. മറ്റാരുടെയും സേവനത്തിനായി സമീപിക്കേണ്ട. ഓൺലൈനിലൂടെ ആ തിരുത്തലകുൾ നിങ്ങൾക്ക് നടത്താൻ സാധിക്കും. ചെയ്യേണ്ടത് ഇത്രമാത്രം.
നാട്ടിലെത്തി 182 ദിവസം കഴിഞ്ഞാൽ മാത്രമെ മുൻപ് പ്രവാസികൾക്ക് ആധാറിനായി അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ 2021 ഓഗസ്റ്റിൽ ഈ വ്യവസ്ഥയ്ക്ക് യുഐഡിഎഐ ഇളവ് വരുത്തിയിരുന്നു.
Aadhaar-Ration Link: ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിച്ച് നിങ്ങൾക്ക് 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' എന്ന പദ്ധതിയുടെ പ്രയോജനം നേടാം. അറിയാം അതിന്റെ പൂർണ്ണവിവരങ്ങൾ..
ആധാര്‍ നിയമലംഘനങ്ങളില്‍ ശക്തമായ നടപടിയെടുക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് (Unique Identification Authority of India - UIDAI) അധികാരം നല്കുന്ന ചട്ടം വിജ്ഞാപനം ചെയ്തു.
Aadhaar Update Rule: പല തവണ നിങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡിൽ പേര്, വിലാസം, ജനനത്തീയതി, ലിംഗം തുടങ്ങി വ്യക്തിഗത വിവരങ്ങൾ തിരുത്തേണ്ടി വന്നിട്ടുണ്ടാകാം. ഇത് നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ എഡിറ്റ് ചെയ്യാനും കഴിയും. എന്നാൽ ആധാറിലെ വിശദാംശങ്ങൾ എത്ര തവണ എഡിറ്റ് ചെയ്യാൻ കഴിയും നിങ്ങൾക്കറിയാമോ? ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...
വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച ആധാർ കാർഡുകളിലെ ഫോട്ടോകൾ യഥാർത്ഥത്തിൽ നമ്മുടെ ഇന്നത്തെ രൂപവുമായി ചിലപ്പോള്‍ യാതൊരു സാമ്യവും ഉണ്ടായിരിയ്ക്കില്ല, അത്തരമൊരു സാഹചര്യത്തില്‍ പലരും ആഗ്രഹിക്കുന്ന ഒന്നാണ് ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഒന്ന് മാറ്റിയാലോ എന്ന്..
Aadhaar-Ration Link: നിങ്ങൾക്ക് ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിച്ച് 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' (One Nation One Ration Card) പദ്ധതി പ്രയോജനപ്പെടുത്താം. ഇതോടൊപ്പം ഗുണഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നു. അതിന്റെ മുഴുവൻ പ്രക്രിയയെ കുറിച്ച് അറിയാം...
നിലവിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമായവർക്ക് മാത്രമാണ് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ നടത്താൻ സാധിക്കുന്ന റെസിഡന്റ് പോർട്ടലും എം ആധാർ ആപ്പും. അതിനോടൊപ്പം ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കായിട്ടാണ് ഈ എസ്എംഎസ് സർവീസ്.
ആധാറുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ച് കേന്ദ്ര സര്‍ക്കാര്‍.... ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ഈ സേവനങ്ങള്‍ ലഭ്യമാകില്ല എന്നാണ് സൂചന.
Aadhaar Card News Update: ആധാർ കാർഡ് ഇത്തരം ഒരു ഡോക്യുമെൻറ് ആണ് അത് എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാം. ആധാർ കാർഡ് ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരു സർക്കാർ പദ്ധതിയുടേയും ആനുകൂല്യം നേടാൻ കഴിയില്ല. കാലക്രമേണ ആധാർ കാർഡിൽ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. Unique Identification Authority of India (UIDAI) ഈ വർഷം PVC ആധാർ കാർഡ് കൊണ്ടുവന്നു.
Mandatory Biometric Update of Child Aadhaar: ആധാർ കാർഡ് ഇപ്പോൾ നമുക്ക് ഉപയോഗപ്രദമായ ഒരു രേഖയായി മാറിയിരിക്കുന്നു. ആധാർ നൽകുന്ന സംഘടനയായ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)നവജാത ശിശുക്കൾക്കും ഇപ്പോൾ ആധാർ കാർഡ് നൽകുന്നുണ്ട്. എന്നാൽ 5 വയസ്സിന് താഴെയുള്ള കുട്ടിക്കായി ആധാർ കാർഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ രണ്ട് തവണ ബയോമെട്രിക് മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്ന് ഓർമ്മിക്കുക. ഈ അപ്ഡേറ്റ് 5 വയസ്സിൽ ഒരു തവണയും രണ്ടാമത്തേത് 15 മത്തെ വയസിലും അപ്ഡേറ്റ് ചെയ്യണം. ഈ അപ്ഡേറ്റ് നിർബന്ധമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.