വീടുകളില്‍ തുളസി ചെടി നട്ടുപിടിപ്പിക്കുന്നത് മംഗളകരമാണെന്നാണ് കരുതപ്പെടുന്നത്. തുളസി നടുന്നതിലൂടെ ഒരാൾക്ക് ഭഗവാന് വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടേയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പോഷകസമ്പുഷ്ടമായ പാനീയമാണ് ഫ്രഷ് ജ്യൂസുകള്‍. ജ്യൂസ് സാധാരണയായി ഒരു ഡയറ്ററി സപ്ലിമെന്റായോ അല്ലെങ്കിൽ വിഷാംശം ഇല്ലാതാക്കുന്നതിനോ ഉപയോഗിക്കുന്നു.
ഹൈന്ദവ വിശ്വാസമനുസരിച്ച് തുളസിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ഒട്ടുമിക്ക ഹൈന്ദവ ഭവനങ്ങളിലും തുളസിച്ചെടി ഉണ്ടാവും. ധാര്‍മ്മിക പ്രാധാന്യത്തിനും അപ്പുറം ഔഷധ ഗുണങ്ങളാൽ നിറഞ്ഞതാണ് തുളസി.
പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗങ്ങൾ പെട്ടന്ന് ഉണ്ടാവുക. കോവിഡ് മൂന്നാം തരംഗം ഭ്ഹെത്തി പടര്‍ത്തുന്ന ഇക്കാലത്തും വൈറസ് ബാധ തടയാനുള്ള ഏറ്റവും മികച്ച മാർഗ്ഗം നമ്മുടെ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുക എന്നതാണ്. ഏത് രോഗങ്ങളോടും പോരാടുന്നതിന് നമ്മുടെ ശരീരത്തിന് മികച്ച പ്രതിരോധ ശേഷി ആവശ്യമാണ്.
ഇഞ്ചിയിൽ വളരെയധികം വിറ്റാമിന്‍ ബി6 ഉം നിരവധി ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വളരെയധികം ആരോഗ്യ ഗുണങ്ങളും ഉണ്ട്. കൂടാതെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇഞ്ചി സഹായിക്കും.
കഴുത്തിൽ തുളസി മാല ധരിക്കുന്നത് ശരീരത്തെ ശുദ്ധമാക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. അതുപോലെ ശരീരത്തിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും പല രോഗങ്ങളിൽ നിന്നും മോചനം നേടുന്നതിനും ഇത് വളരെ സഹായകരമാണ്.
കൊറോണയുമായുള്ള യുദ്ധത്തിൽ പ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാനാകൂ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഉയർന്ന ആൻറി വൈറൽ ഭക്ഷണം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനും എല്ലാവരും ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഈ ഭക്ഷണങ്ങൾ വൈറസിന്റെ പിടിയിൽ നിന്നും നിങ്ങളെ സംരക്ഷിക്കും എന്നാണ്. അത്തരം ഉയർന്ന ആന്റി വൈറൽ ഭക്ഷണത്തെക്കുറിച്ച് നമുക്ക് നോക്കാം അത് നമ്മുടെ ശരീരത്തെ വൈറസിനെതിരെ പോരാടാൻ തയ്യാറാക്കും.
ഒരുപാട് ഔഷധഗുണങ്ങളുള്ള തുളസിയുടെ ശാസ്ത്രീയ നാമം ഒസിമം സാൻക്റ്റം എൽ എന്നാണ്. തുളസിക്ക് പലതരത്തിലുള്ള പിരിമുറുക്കാത്തെ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.