Trigrahi Yoga 2023: ജനുവരി 15 ആയ നാളെ മുതലാണ് മകരമാസത്തിന് തുടക്കം കുറിക്കുന്നത്. ഈ സമയം ജ്യോതിഷ പ്രകാരം ചില പ്രത്യേക മാറ്റങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഒന്നാമത്തേത് ബുധന്‍, ശനി, ശുക്രന് ഗ്രഹങ്ങളുടെ കൂടിച്ചേരലാണ്. മകരം രാശിയിലാണ് ഇവ കൂടിച്ചേരുന്നത്.
Mercury, Venus and Saturn in Capricorn: മകരത്തിൽ മൂന്ന് ഗ്രഹങ്ങൾ കൂടിച്ചേരുന്നതിനാലാണ് ത്രിഗ്രഹിയോഗം രൂപപ്പെടുന്നത്. ഇത് ഈ വർഷത്തിലെ ആദ്യത്തെ ത്രിഗ്രഹി യോഗമാണ്. ചില രാശിക്കാർക്ക് ഈ യോഗം നൽകും സമ്പൂർണ്ണ അഭിവൃദ്ധി.
Venus Mercury Transit December 2022: വർഷത്തിന്റെ അവസാന നാളുകളിൽ ശനി, ബുധൻ, ശുക്രൻ എന്നിവ ചേർന്ന് മകരത്തിൽ ത്രിഗ്രഹയോഗം സൃഷ്ടിക്കും. മകരം രാശിയിൽ രൂപപ്പെടുന്ന ഈ യോഗം 4 രാശിക്കാരുടെ ഭാഗ്യം തുറക്കും.
2022 ഡിസംബറിൽ രണ്ട് ത്രിഗ്രഹി യോഗങ്ങളാണ് രൂപപ്പെടുന്നത്. ഡിസംബർ 16ന് ആദ്യത്തെ ത്രിഗ്രഹി യോഗം രൂപപ്പെട്ടു കഴിഞ്ഞു. ധനുരാശിയിലെ ബുധൻ, ശുക്രൻ, സൂര്യൻ സംക്രമണത്തിലൂടെയാണ് ആദ്യ ത്രിഗ്രഹി യോഗം രൂപ്പപെട്ടത്. ഡിസംബർ 28ന് മകരം രാശിയിലെ ബുധൻ, ശുക്രൻ, ശനി സംക്രമത്തിലൂടെ രണ്ടാമത്തെ യോഗവും രൂപപ്പെടും. നാല് രാശിക്കാർക്കാണ് ഈ ത്രിഗ്രഹി യോഗത്തിലൂടെ ഭാഗ്യം തെളിയുന്നത്.
Sun Transit November 2022: സൂര്യൻ ഇന്ന് വൃശ്ചിക രാശിയിൽ പ്രവേശിക്കും. ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ ഇതിനകം ഈ രാശിയിൽ ഉണ്ട്. ഇവ മൂന്നും ചേർന്ന് രൂപപ്പെടുന്ന ത്രിഗ്രഹി യോഗം ഈ 3 രാശിക്കാർക്ക് ഗുണകരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.