സൗദി പൗരന്മാര്ക്ക് ഇനി അന്താരാഷ്ട്ര യാത്രയാവാം... കഴിഞ്ഞ 14 മാസത്തിനു ശേഷമാണ് സൗദി ആഭ്യന്തര മന്ത്രാലയം അന്താരാഷ്ട്ര യാത്രാനുമതി നല്കിയിരിയ്ക്കുന്നത്.
നിലവിലെ സാഹചര്യം അനുസരിച്ച് എന്ന് ഈ വിലക്ക് പിൻവലിക്കുമെന്ന് അറിയാൻ സാധിക്കില്ലയെന്ന് ഏഷ്യ പെസഫിക്ക് അന്തരാഷ്ട്രാ എയർപ്പോർട്ട് കൗൺസിൽ ഡയറക്ടറൽ ജനറൽ സ്റ്റെഫാനോ ബറോൺച്ചി പറഞ്ഞു.
യുഎഇയുടെ വ്യോമയാന അതോറിറ്റിയെയും ദേശീയ ദുരരന്തനിവാരണ അതോറിറ്റിയും ഉദ്ദരിച്ചാണ് ഗൾഫ് ന്യൂസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രവാസികൾക്ക് മാത്രമല്ല യുഎഇ പൗരന്മാക്കും ഇന്ത്യ വഴിയുള്ള ട്രാൻസിറ്റ് .യാത്രക്കാർക്കും വിലക്ക് ബാധകമാണ്
നിലവിൽ ഇന്ത്യയിലെ കോവിഡ് സാഹചര്യം സങ്കീർണമായതിനെ തുടർന്നാണ് യുഎഇ യാത്രവിലക്ക് പത്ത് ദിവസം കൂടി നീട്ടിയിരിക്കുന്നത്. എമറിറ്റ്സ് ഇന്ത്യയിൽ നിന്ന് മെയ് 14 വരെയുള്ള ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചിരിക്കുകയാണ്.
ഗൾഫിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പോകുന്നതിനായി കൂട്ടത്തോടെ ഇന്ത്യക്കാർ നേപ്പാളിലേക്ക് വരുമ്പോൾ അവിടെയും രോഗ വ്യാപനം വർധിക്കാൻ ഇടയാക്കാൻ കാണമാകുമെന്ന് നിർണയത്തിലാണ് ഭരണകൂടത്തിന്റെ നിലപാട്.
കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ കഴിഞ്ഞ വിദേശയാത്രക്കാരെ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതായും ഉത്തരവിൽ ഒപ്പിട്ടതായും ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബർട്ടോ സ്പെറൻസ അറിയിച്ചു.
സിയാലുമായി ബന്ധപ്പെട്ട് വിമാന സർവീസുകൾ റദ്ദാക്കൽ പോലുള്ള നടപടികൾ ഉണ്ടായിട്ടില്ല. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാരുടെ പ്രവേശനം കാനഡ, യുകെ, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വിലക്കിയിട്ടുണ്ട്.
ഒരു മാസത്തേക്കാണ് കാനഡാ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാനിൽ നിന്നുള്ള യാത്രക്കാർക്കും കാനഡാ വിലക്ക് ഏർപ്പെടുത്തിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ ത്തുടര്‍ന്ന് യാത്രാ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഒമാന്‍ നടപ്പാക്കിയ സന്ദര്‍ശന വിസക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഒഴിവാക്കി.
രണ്ടാഴ്ച്ചത്തെ യാത്രാ നിരോധനം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ നടപടി. രാജ്യത്ത് എത്തുന്ന കുവൈറ്റ് സ്വദേശികൾ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.