Anweshippin Kandethum Movie Update : കോട്ടയത്ത് രണ്ടാം ഷെഡ്യുളിന്റെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ സെറ്റിൽ തിയറ്ററുകളിൽ വൻ വിജയമായി തീർന്ന ടൊവീനോ തോമസ് ചിത്രം 2018ന്റെ വിജയാഘോഷവും സംഘടിപ്പിച്ചു
2018 Movie Box Office Collection: ആദ്യ ദിനത്തിൽ തന്നെ മികച്ച അഭിപ്രായം നേടിയെടുത്തതോടെ ശനി, ഞായർ ദിനങ്ങളിലെ ചിത്രത്തിന്റെ ടിക്കറ്റുകൾ വലിയ തോതിലാണ് വിറ്റ് പോയിരിക്കുന്നത്.
Neelavelicham Movie Review: ടൊവിനോ തോമസും റിമ കല്ലിങ്കലും ഗംഭീരം എന്ന് തോന്നിപ്പിക്കും വിധമുള്ള പ്രകടനങ്ങളാണ് കാഴ്ചവെച്ചതെന്ന് പറയാം. ചിത്രത്തിലെ സംഗീതവും എടുത്ത് പറയേണ്ട ഒന്നാണ്.
Neelavelicham Movie Release Date : 1964-ലെ ഭാർഗവിനിലയം സിനിമയുടെ പുനഃരാവിഷ്കരണമാണ് നീലവെളിച്ചം സിനിമ. ബഷീറിന്റെ ചെറുക്കഥ നീലവെളിച്ചമാണ് ഭാർഗവിനിലയം സിനിമയാകുന്നത്.
Neelavelicham trailer: നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള മലയാളത്തിലെ ആദ്യ ഹൊറർ സിനിമയാണ് 1964ൽ പുറത്തിറങ്ങിയ ഭാർഗവീനിലയം. 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചം ഒരുങ്ങുന്നത്.
Neelavelicham Movie Release: നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ ഇറങ്ങിയത് 1964ൽ ആയിരുന്നു.
Anveshippin Kandethum movie: ടൊവിനോ തോമസിനെ നായകനാക്കി ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർ ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നതെന്ന് ടൊവിനോ തോമസ്.
Neelavelicham Movie Song: എംഎസ് ബാബുരാജ് ഈണം പകര്‍ന്ന് പി ഭാസ്ക്കരന്‍ മാസ്റ്റര്‍ വരികളെഴുതി യേശുദാസ് ആലപിച്ച ഗാനത്തിന്റെ പുതിയ പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്
ഫോബ്സ് ഇന്ത്യ പുറത്ത് വിട്ട ഷോസ്റ്റോപ്പർ 2022-23 എഡിഷനിലെ പ്രമുഖരായ ഇന്ത്യക്കാരുടെ പട്ടികയിൽ മമ്മുട്ടി ഉൾപ്പെടെ എട്ട് പേർ ഇടം നേടി. സിനിമ, ഒടിടി, കായികം എന്നി മേഖലകളിലെ 50 പ്രമുഖരുടെ പട്ടികയാണ് ഫോബ്സ് ഇന്ത്യ പുറത്ത് വിട്ടത്. സിനിമ- ഒടിടി വിഭാഗത്തിലെ 35 പ്രമുഖരിലാണ് മമ്മൂട്ടി ഉൾപ്പെടെയുള്ള എട്ട് മലയാള താരങ്ങൾ ഇടം നേടിയത്. പട്ടികയിൽ ഇടം നേടിയ മലയാള താരങ്ങൾ ഇവരാണ്.
Professor KK Abdul Gaffar Autobiography കാസർകോട് നടന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ് ധോണി ആത്മകഥയുടെ ആദ്യ കോപ്പി ദുബായ് ഹെൽത്ത് അതോറിറ്റി സിഇഒ ഡോ. മർവാൻ അൽ മുല്ലയ്ക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.