Sandeep Murder Case: സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ (Sandeep Murder Case) ആറാം പ്രതി അറസ്റ്റിലായി. അറസ്റ്റിലായത് ആലപ്പുഴ കരുവാറ്റ സ്വദേശി രതീഷാണ്.
Sandeep Murder Case: സിപിഎം പെരിങ്ങമല ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാറിനെ (Sandeep Murder Case) ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊലപ്പെടുത്തിയ കേസിൽ നാലു പേർ പിടിയിൽ.
CPM Hartal: പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവല്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തു. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി (CPM Branch secretary) സി.സി സജിമോനെതിരെയാണ് കേസെടുത്തത്.
തിരുവല്ല വളഞ്ഞവട്ടത്താണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് മധ്യപ്രദേശില്‍ നിന്ന് കൊണ്ടുവന്ന സ്പിരിറ്റിലാണ് 20,000 ലിറ്ററിന്റെ തട്ടിപ്പ് കണ്ടെത്തിയത്
രാജ്യം Padamashree നൽകി ആദരിച്ച പ്രമുഖ കവിയും ഭാഷപണ്ഡിതനുമായി കവി Vishnu Narayanan Namboothiri അന്തരിച്ചു. 81 വയസുകാരനായ വിഷ്ണു നമ്പൂതിരി തിരുവനന്തപുരം തൈക്കാട്ട് സ്വന്തം വസതയിൽ വെച്ചായിരുന്നു അന്തരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.