Suresh Gopi Gold Crown Issue: മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ലൂർദ് മാതാവിന്റെ പള്ളിയിൽ സമർപ്പിച്ച സ്വർണ്ണക്കിരീടത്തിൽ സ്വർണ്ണത്തേക്കാളേറെ ചെമ്പാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിവാദങ്ങൾ ഉയർന്നിരുന്നു.
ഇന്നലെ ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തിൽ സ്വർണത്തിന്റെ അളവ് പരിശോധിക്കണമെന്ന ആവശ്യമുയർന്നതിനെ തുടര്‍ന്നാണ് നടപടി. ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്.
Thrissur Lourdes Church: ജനുവരി പതിനഞ്ചിനാണ് സുരേഷ് ഗോപി തൃശ്ശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്. എന്നാൽ, 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വര്‍ണ്ണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി.
കൊല്ലം മാടൻനട ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ സുരേഷ് ഗോപി. ഇത് താൻ എല്ലാവർഷവും നടത്തുന്ന ചടങ്ങാണെന്നും ഇതിനെ മറ്റൊന്നുമായി വ്യാഖ്യാനിക്കരുതെന്നും സുരേഷ്ഗോപി
Actress Shobana: തിരുവനന്തപുരത്ത് നിന്ന് ശോഭന മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Bhagaya Suresh Wedding Ornaments: ഭാഗ്യ അണിഞ്ഞ ആഭരണങ്ങൾ അവളുടെ മാതാപിതാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും സമ്മാനങ്ങളാണ്. ഇവയെല്ലാം ബില്ലും ജിഎസ്ടിയും, എല്ലാ ടാക്സുകളും അടക്കം അടച്ചവയാണ്.
ഗുരുവായൂരിൽ വെച്ച നടന്ന കല്യാണത്തിൻറെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്. ഇതിന് പിന്നാലെ 30 മിനിട്ടിൽ നവദമ്പതികൾക്ക് തങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റും ലഭ്യമായി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.