പ്രതിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും ലഭ്യമല്ലാതിരുന്നിട്ടും അതിഥി തൊഴിലാളികൾ താമസിച്ച് വരുന്ന വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
2019 - 21 കാലഘട്ടങ്ങളിലായി നടത്തിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേ 5 പ്രകാരം ഗാർഹിക - വൈവാഹിക പീഡനം നേരിടേണ്ടി വന്ന 14 ശതമാനം സ്ത്രീകൾ മാത്രമാണ് പരാതിയുമായി മുന്നോട്ട് വന്നിട്ടിട്ടുള്ളത്.
ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായിരുന്ന ഇയാൾക്കെതിരെ പീഡന പരാതി നൽകിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പോകവെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
Rapper Vedan എന്ന അപരനാമത്തിൽ അറിയുന്ന ഹിരണിനെതിരെ ലൈംഗിക പീഡനാരോപണത്തെ (Sexual Harassment) കുറച്ച് റിപ്പോർട്ട് ചെയ്തത്. സംവിധായകൻ മുഹ്സിൻ പരാരിയുടെ (Muhsin Parari) ഇൻസ്റ്റഗ്രാം (Instagram) പോസ്റ്റിലുടെയാണ് എല്ലാവരും വേടനെതിരെ തിരിയാൻ ഇടയായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.