Parvati and Shiva: പ്രണയ സാഫല്യം, വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദാമ്പത്യത്തിലുണ്ടാകുന്ന പ്രശ്നങ്ങള് എന്നിവ പരിഹരിക്കപ്പെടുന്നതിനായി ശിവഭഗവാന്റെ അനുഗ്രഹം ലഭിക്കാൻ ശിവക്ഷേത്രത്തിൽ പിന്വിളക്ക് തെളിയിച്ച് പ്രാര്ത്ഥിക്കണമെന്ന് ജ്യോതിഷ പണ്ഡിതർ നിർദേശിക്കുന്നു.
2023 പുതുവർഷം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. 2023 ജനുവരി 17 ന് കുംഭം രാശിയിൽ ശനി സംക്രമിക്കും. കുംഭത്തിൽ ശനിയുടെ സംക്രമം അഞ്ച് രാശിക്കാരെ മോശമായി ബാധിക്കും. ഏതൊക്കെ രാശികളാണെന്ന് നോക്കാം.
Saturn Transit: 2023 തുടങ്ങാൻ ഇനി ഏതാണ്ട് ഒന്നര മാസം മാത്രമേയുള്ളൂ. നീതിയുടെയും കർമ്മത്തിന്റെയും ദേവനായ ശനി തന്റെ ചലനം മാറ്റാൻ പോകുന്നു, വക്രഗതിയിൽ ചലിച്ചിരുന്ന ശനി നേർഗതിയിൽ ചലിക്കാൻ തുടങ്ങി. പുതുവർഷത്തിൽ ശനി മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് നീങ്ങും. ശനിയുടെ സഞ്ചാരമാറ്റം മൂലം എല്ലാ രാശിക്കാർക്കും അതിന്റെ ഗുണദോഷഫലങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഇതിലൂടെ ഏതൊക്കെ രാശികൾക്കാണ് ശനിയുടെ ദോഷ ദൃഷ്ടി പതിയുന്നതെന്ന് നമുക്ക് നോക്കാം...
Shani Margi Impact: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം നേർരേഖയിൽ നീങ്ങുമ്പോഴെല്ലാം അത് ശുഭസൂചനയാണ് നൽകുന്നത്. ഒക്ടോബർ 23 ന് ശനി മകരരാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി ഇത് ജനുവരി 17 വരെ തുടരും. ഈ സമയത്ത് ഏത് രാശിക്കാർക്കാണ് ഗുണം എന്നറിയാം.
Shani Margi 2022: ഒക്ടോബർ 23 ന് ശനി വക്രഗതിയിൽ നിന്നും നേർരേഖയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ജൂലൈ മുതൽ ശനി വക്രഗതിയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ജ്യോതിഷ പ്രകാരം മാറ്റ് ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി പതിയെ ഇഴഞ്ഞു നീങ്ങുന്ന ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ശനി ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ ഏകദേശം രണ്ടര വർഷമെടുക്കും. ശനി സംക്രമിക്കുമ്പോൾ അല്ലെങ്കിൽ സ്ഥാനം മാറുമ്പോൾ അതിന്റെ സ്വാധീനം എല്ലാ രാശികളിലും അനുഭവപ്പെടും. ശനിയുടെ സംക്രമം നാല് രാശിക്കാരുടെ ജീവിതത്തിൽ വളരെ നല്ല ഫലങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം.
Shani Margi 2022: ശനി സ്വന്തം രാശിയായ മകരത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ശനിയുടെ ഈ മാറ്റം എല്ലാ രാശികളിലും നേരിട്ട് സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ഈ സഞ്ചാര മാറ്റം ശുഭഫലങ്ങൾ നൽകുന്നതെന്ന് നമുക്ക് നോക്കാം.
Shani Margi October 2022: ശനി ദേവൻ 2022 ഒക്ടോബർ 23 ന് സ്വന്തം രാശിയായ മകരത്തിൽ നേർരേഖയിൽ സഞ്ചരിക്കുന്നു. ശനിയുടെ നേരിട്ടുള്ള ഈ ചലനം ശക്തമായ വിപരീത രാജയോഗത്തെ സൃഷ്ടിക്കും. ഇത് 3 രാശിയിലുള്ളവർക്ക് ശക്തമായ നേട്ടങ്ങൾ നൽകും.
ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറും. ശനി മറ്റ് ഗ്രഹങ്ങളേക്കാൾ വളരെ കുറഞ്ഞ വേഗതയിലാണ് സഞ്ചരിക്കുന്നത്. നിലവിൽ മകരം രാശിയിൽ വക്രഗതിയിലാണ് ശനി സഞ്ചരിക്കുന്നത്. 2022 ഒക്ടോബർ 23 മുതൽ അതേ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. ശനിയുടെ ചലനത്തിലെ മാറ്റങ്ങൾ പല രാശിക്കാരുടെയും വിധി മാറ്റും. നേർരേഖയിലേക്ക് മാറുന്ന ശനി ശക്തമായ വിപരീത രാജയോഗം സൃഷ്ടിക്കുന്നു. ഇത് മൂന്ന് രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഈ കാലയളവിൽ ഇവരുടെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും വലിയ നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും.
നിലവിൽ വക്രഗതിയിൽ സഞ്ചരിക്കുന്ന ശനിയും ബുധനും ഒക്ടോബറിൽ നേർരേഖയിൽ സഞ്ചരിക്കാന തുടങ്ങും. ഇരുഗ്രഹങ്ങളുടെയും വക്രഗതിയിലുള്ള ചലനം പല രാശിക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഗ്രഹങ്ങളുടെ സ്ഥാനം മാറിക്കഴിയുമ്പോൾ ഇവരുടെ പ്രശ്നങ്ങളും അവസാനിക്കും. കൂടാതെ നാല് രാശിക്കാർക്ക് ഇത് വളരെ നല്ല കാലഘട്ടമാണ്.
Saturn Transit in Capricorn 2022: ജൂലൈ 12 ന് വക്രഗതിയിൽ സഞ്ചരിക്കുന്ന ശനി കുംഭം രാശിയിൽ നിന്നും മകരരാശിയിൽ പ്രവേശിക്കും. ശനിയുടെ ഈ രാശിമാറ്റം 3 രാശിക്കാർക്ക് വൻ പുരോഗതി നൽകും.
Shani Gochar July 2022: ഈ സമയത്ത് ശനി വിപരീത ദിശയിൽ അതായത് വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ജൂലായ് 12-ന് ശനി വക്രഗതിയിൽ രാശി പരിവർത്തനം നടത്തി മകരം രാശിയിൽ പ്രവേശിക്കും. ശനിയുടെ ഈ സംക്രമണം 2 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ഇവരിൽ നിന്നും കണ്ടക ശനി മാറുന്നു.
Shani Planetary Change : ശനി ഇപ്പോൾ കുംഭം രാശിയിൽ നിന്ന് മകര രാശിയിലേക്ക് സ്ഥാന മാറ്റത്തിന് ഒരുങ്ങുകയാണ്. ജൂലൈ 12 നാണ് ശനി വീണ്ടും രാശി മാറ്റം നടത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.