Sanju Samson's Wife സീസണിന് മുന്നോടിയായിട്ട് ഒരു ആനിമേഷൻ പരസ്യ വീഡിയോയിൽ സ്റ്റാർ സ്പോർട്സ് രാജസ്ഥാൻ ടീമിനെ ഒഴിവാക്കിയെന്ന് തെളിയിക്കുന്ന വിധമാണ് ചാരുലത ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്.
Sanju Samson vs Wanindu Hasaranga ആറ് മത്സരങ്ങളാണ് സഞ്ജുവും ഹസരംഗയും നേർക്കുനേരെത്തിട്ടുള്ളത്. അതിൽ അഞ്ച് തവണയും സഞ്ജുവിനെ പുറത്താക്കിയത് ഹസരംഗ തന്നെയാണ്.
India vs South Africa Squad ഐപിഎല്ലിന്റെ ഇത്തവണത്തെ സീസണിൽ ശരാശരി പ്രകടനത്തിന്റെ താഴെ മാത്രം മികവ് പുലർത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേശ് ഐയ്യരെയും സിഎസ്കെയുടെ റുതരാജ് ഗെയ്ക്വാദിനെയും മുംബൈ ഇന്ത്യൻസിന്റെ ഇഷാൻ കിഷനെയും ഉൾപ്പെടുത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരാധകർ ചോദിച്ചു.
Sanju Samson vs Wanindu Hasaranga അഞ്ച് തവണയാണ് ഹസരംഗയ്ക്ക് മുന്നിൽ സഞ്ജുവിന് അടിപതറിട്ടുള്ളത്. അതും ഇരു താരങ്ങൾ നേർക്കുനേരെയെത്തിയ ആറ് മത്സരങ്ങളിൽ നിന്നാണ് ലങ്കൻ താരം സഞ്ജുവിനെ അഞ്ച് പ്രാവിശ്യം ഡ്രസ്സിങ് റൂമിലേക്ക് പറഞ്ഞ് വിട്ടത്.
Rajasthan Royals മലയാളികളുടെ സാന്നിധ്യം ഏറെയുള്ള ഐപിഎൽ ടീമാണ്. നായകനായ സഞ്ജുവിന് പുറമെ ദേവ്ദത്ത് പടിക്കലും കരുൺ നായരുമാണ് രാജസ്ഥാൻ ടീമിലെ മറ്റ് മലയാളി സാന്നിധ്യം. അതുകൊണ്ട് ടീമിലെ മലയാളി സാന്നിധ്യം ഡ്രസ്സിങിലും വരുത്തിവെച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.
Sanju Samson vs Wanindu Hasaranga ഇന്ന് ആർസിബിക്കെതിരായിട്ടുള്ള മത്സരത്തിലും സഞ്ജു പുറത്തായത് ഹസരംഗയുടെ പന്തിലാണ്. കൃത്യമായി കണക്ഷൻ ലഭിക്കാത്ത പന്ത് ലങ്കൻ ബോളറുടെ കൈകളിൽ തന്നെയെത്തുകയായിരുന്നു.
RR vs RCB മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ രാജസ്ഥാൻ 169 റൺസിന് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. ബട്ലർ 47 പന്തിൽ 70 റൺസും ഷിമ്രോൺ ഹെത്മയർ 31 പന്തിൽ 42 റൺസെടുത്തു.
Sanju Samson Devdutt Padikkal Malayalam Speaking ഹൈദരാബദിനെതിരെയുള്ള മത്സരത്തിലെ എട്ടാമത്തെ ഓവറിലാണ് സംഭവം. ഇന്ത്യൻ യുവതാരം അഭിഷേക് ശർമ്മ ബാറ്റിങിനെത്തിയപ്പോഴാണ് സഞ്ജു ദേവ്ദെത്തിന് മലയാളത്തിൽ നിർദേശം നൽകുന്നത്.
Rajasthan Royals Social media Team Issue ഇത് ഇഷ്ടപ്പെടാതിരുന്ന രാജസ്ഥാൻ ക്യാപ്റ്റൻ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് തനിക്ക് ആ തമാശ അത്രകണ്ട ഇഷ്ടമായില്ല എന്ന അറിയിക്കുകയും ചെയ്തു. പോരാത്തതിന് മലയാളി താരം രാജസ്ഥാനെ എല്ലാ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും അൺഫോളോ ചെയ്യുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.