IPL 2023 Rajasthan Royals vs Sunrisers Hyderabad : രാജസ്ഥാൻ റോയൽസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത ഓവറിൽ 131 റൺസെടുക്കാനെ സാധിച്ചുള്ളൂ
സഞ്ജുവിന്റെയും ദേവ്ദത്ത് പടിക്കലിന്റയെും ഇന്നിംഗ്സിന്റെ അവസാനം ഷിമ്രോണ്‍ ഹെറ്റ്മെയറിന്റെയും ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തിലാണ് 20 ഓവർ പൂർത്തിയായപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എന്ന സ്കോറിലേക്ക് എത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.