Loksabha Election 2024: ഒരു അടിയുറച്ച ഹിന്ദു നേതാവെന്ന നിലയിൽ യോഗി ആദിത്യനാഥിന്റെ വളർച്ച, ഒരു ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശക്തമായ പ്രതിച്ഛായയും അദ്ദേഹത്തിന്റെ വ്യക്തിത്വവും 2024 ലോക്സഭാ തി രഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല വിജയം ഉറപ്പാക്കുമെന്ന ഉറപ്പിലാണ് ബിജെപി അണികൾ.
Inflation Rate: സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്നുള്ള പ്രസംഗത്തിലും പ്രധാനമന്ത്രി വിലക്കയറ്റത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുപ്രധാന നടപടികള്‍ സ്വീകരിയ്ക്കും എന്നതിന്റെ സൂചനയും പ്രധാനമന്ത്രി നല്‍കിയിരുന്നു.
Independence Day 2023: രാജ്യത്തെ അഭിസംബോധന ചെയ്യവേ മണിപ്പൂർ വിഷയത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു. കേന്ദ്രവും സംസ്ഥാന സർക്കാരും പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു
Independence Day 2023: സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ മണിപ്പുരിലെ കുക്കി, മെയ്തെയ് വിഭാഗത്തിലെ അംഗങ്ങളുടെ പ്രതിഷേധമുണ്ടായേക്കാമെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട്.
No-Confidence Motion Debate: മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ മൗനവും നിസംഗതയുമാണ് മോദിസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. കലാപത്തിനിടെ ആദ്യം മണിപ്പൂര്‍ സന്ദര്‍ശിച്ച നേതാവാണ് രാഹുല്‍ ഗാന്ധി എന്നതും ശ്രദ്ധേയമാണ്.
No Confidence motion Update: ഒരു സംസ്ഥാനം വംശീയ കലാപത്തിന് ഇരയായി കത്തിയമരുകയാണ്, എന്നാല്‍, ഈ വിഷയത്തില്‍ പ്രധാനമന്ത്രി മോദി ഇതുവരെ പാർലമെന്റിൽ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല
Lok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ, ബിജെപി നേതാക്കൾ ദേശീയ തലസ്ഥാനത്ത് ഒരു യോഗം ചേർന്നിരുന്നു. അതിൽ 2024 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള പരിപാടികൾ ആലോചിക്കുന്നതിനായി എൻഡിഎ എംപിമാരുടെ 10 ഗ്രൂപ്പുകൾ രൂപീകരിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.