Omicron Variant: കൊറോണ വകഭേദമായ ഒമിക്രോൺ വൈറസ് (Omicron) രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ (Chief Minister) നേതൃത്വത്തിൽ ഇന്ന് കൊവിഡ് അവലോകനയോഗം (Covid Review Meeting) ചേരും.
വാക്സിനിൽ നിലവിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെങ്കിൽ 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് സ്പുട്നിക് ഒമിക്രോൺ ബൂസ്റ്ററുകൾ ലഭ്യമാക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രേവ് പറഞ്ഞു
Omicron Variant: കൊറോണ വകഭേദമായ ഒമിക്രോൺ വൈറസ് (omicron coronavirus) രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ വിദേശ രാജ്യങ്ങളിൽ നിന്നും (international travellers) ഇന്ത്യയിലെത്തുന്നവർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി.
കൊറോണ വൈറസിന്റെ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും മാരകമായ Omicron വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എങ്കിലും രാജ്യം തികഞ്ഞ ജാഗ്രതയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.