Nipah Virus: മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് ഈ വൈറസ് നിപ (Nipah) എന്ന പേരില്‍ അറിയപ്പെടുന്നത്. ഹെനിപാ വൈറസ് ജീനസിലെ പാരാമിക്സോ വൈറിഡേ ഇനത്തിലെ ഒരു വൈറസാണ് നിപ.
CM Pinarayi Vijayan about Kozhikode fever deaths: സംഭവം റിപ്പോര്‍ട്ട് ചെയ്തയുടന്‍ കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിപ വൈറസിനെതിരെ പടപൊരുതി മരണമടഞ്ഞ സിസ്റ്റര്‍ ലിനിയും മരണം മുന്നില്‍ക്കണ്ട അവസാന നാളുകളില്‍ അവര്‍ ഭര്‍ത്താവിന് എഴുതിയ കത്തും എന്നും കേരളത്തിന് ഒരു ഓര്‍മ്മയും ഒപ്പം വേദനയുമാണ്.
നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപത്ത് നിന്നാണ് റംമ്പൂട്ടാൻ പഴങ്ങളുടെയും അടയ്ക്കയുടെയും സാംപിളുകളുകൾ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചത്.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി കൂടുതല്‍ മൃഗങ്ങളുടെ Sample ശേഖരിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും. മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇന്ന് പ്രദേശത്തെ കാട്ടു പന്നികളുടെ സാമ്പിളും ശേഖരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.