Heavy Rain In Chennai: കനത്ത മഴയില്‍ ചെന്നൈയിലെ പല പ്രദേശങ്ങളിലും പ്രത്യേകിച്ച് താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് സഹായം വാഗ്ദാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Mullaperiyar നിൽക്കുന്നതിന് അതിർത്ത ജില്ലയായ തേനി, മധുരൈ, ഡിൻഡിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിൽ നവംബർ 9നാണ് AIADMK സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഒക്ടോബറിൽ ഉണ്ടായ കനത്ത മഴയുടെ സാഹചര്യത്തിൽ ഡാമുകൾ ഏകദേശം നിറഞ്ഞ അവസ്ഥായാണ്. ഈ സമയത്ത് മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വം കേരളീയരുടെ മനസ്സിൽ ഒരു ഭയമായി മാറിയിരിക്കുകയാണ്.
നിലവിലെ അളവിൽ നീരൊഴുക്ക് തുടർന്നാൽ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാൻ സാധ്യതയുണ്ട്. ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ 24 മണിക്കൂർ മുൻപ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ട കേരളത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി MK സ്റ്റാലിൻ. DMK ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
MK Stalin സർക്കാർ. തമിഴ്നാട്ടിൽ (Tamil Nadu) 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്കും കോളേജുകൾക്കും സെപ്റ്റംബർ ഒന്ന് മുതൽ ക്ലാസ് ആരംഭിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.