Crime News: തൃശൂർ ജില്ലയിൽ സർക്കാർ നടത്തിവരുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വ്യാപക നടപടികൾ തുടർന്നു വരുന്നതിനിടയിലായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്.
എക്സൈസ് നടത്തിയ രഹസ്യ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിള്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. തീരദേശ മത്സ്യബന്ധന തൊഴിലാളികൾക്കും, വിദ്യാർത്ഥികൾക്കും ആണ വൻതോതിൽ ഇവര്‍ കച്ചവടം നടത്തിയിരുന്നത്. ഇവരില്‍ നിന്നും എംഡിഎംഎ കടമായി വാങ്ങിയ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ 50ഓളം ലിസ്റ്റുകളും കണ്ടെടുത്തു.
രണ്ട് കോടി വില വരുന്ന 677 ഗ്രാം എംഡിഎംഎയാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനിൽ നിന്നാണ് മയക്കു മരുന്ന് പിടികൂടിയത്.
Crime News: ജൂലൈ 20 ന് കൊച്ചി കലൂർ സ്റ്റേഡിയത്തിന് അരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് 102 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ യുവതി പോലീസിന്റെ വലയിൽ വീഴുന്നത്.
തൃശൂർ ചേർപ്പ് സ്വദേശി അർജുൻ , അമ്മാടം സ്വദേശി മനു എന്നിവരാണ് എംഡിഎയുമായി പിടിയിലായത്. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ്. എൻ.ശങ്കരന്റെ
നേതൃത്വത്തിലുള്ള പോലീസ് സംഘവും, തൃശൂർ റൂറൽ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
Drug Seized: മാരക മയക്കുമരുന്നു ശേഖരവുമായ് ആലപ്പുഴയിൽ യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത് സ്വദേശിയായ ലിജുവിനെയാണ് 138 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
ന്യൂയർ പാർട്ടിക്കായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി ഇന്നലെ പിടിയിലായ എൽഎൽബി വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നാണ് എംഡിഎംഎയും കണ്ടെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.