Raksha Bandhan 2023: ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന് ആഘോഷിക്കുന്നത്. ഇത്തവണ ഓഗസ്റ്റ് 30, 31 തീയതികളിലാണ് രക്ഷാബന്ധന് ആഘോഷിക്കുന്നത്. ഈ ദിവസം സഹോദരിമാര്‍ തന്റെ സഹോദരന്മാരുടെ കൈത്തണ്ടയില്‍ രാഖി കെട്ടി അവരുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്ന ദിനമാണ്.
Akshaya Tritiya 2022 Lucky For These Poeple: എല്ലാ വർഷവും വൈശാഖ ശുക്ല പക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിനം വളരെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. ഈ വർഷം അക്ഷയതൃതീയ ദിനത്തിലാണ് പഞ്ചമഹായോഗം രൂപപ്പെടുന്നത്. 4 രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമാണ്. അത് ഏതൊക്കെ രതിക്കാരാണെന്ന് നമുക്ക് നോക്കാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.