Name Change in UP ഇതാദ്യമല്ല യുപിയിലെ പേര് മാറ്റൽ സംഭവങ്ങൾ. നേരത്തെ യോഗി സർക്കാർ ആദ്യം അധികാരത്തിലെത്തിയപ്പോൾ അലഹബാദ് നഗരത്തിന് പ്രയാഗ് രാജ് എന്ന പേര് മാറ്റി നൽകി
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി ഹർമ്മൻ പ്രീതിന് ചെറിയ തോതിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. നിലവിൽ താരത്തിന്റെ അരോഗ്യസ്ഥിതി മെച്ചപ്പെട്ടുയെന്ന് താരത്തിന്റെ അടുത്ത ബന്ധു വാർത്ത ഏജൻസിയായ പിടിഐയെ അറിയിച്ചു.
ഭാരത് ജനത പാർട്ടിയുടെ എംപി കൗശൽ കിഷോറിന്റെ മരുമകൾ ഞയറാഴ്ച്ച രാത്രി ആത്മഹത്യക്ക് ശ്രമിച്ചു. അങ്കിതയെ ഇപ്പോൾ ലക്നൗവിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ചയാണ് നടപടി സ്വീകരിച്ച് കൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. മഹാ ശിവരാത്രി, ഹോളിക ദഹാൻ, ഷാബ്-ഇ-ബരാത്ത്, ദുഃഖ വെള്ളി, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങൾ ഈ മാസം വരാനിരിക്കുന്നതിനാൽ കൂടിയാണ് ഈ തീരുമാനം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.