വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റം സാധാരണക്കാര്‍ക്ക് വരുത്തുന്ന ക്ലേശങ്ങള്‍ ചെറുതല്ല. വിലക്കയറ്റത്തിന് പ്രധാന കാരണമായി നിലകൊള്ളുന്നത് ദിനംപ്രതി വര്‍ദ്ധിക്കുന്ന ഇന്ധനവിലയാണ്.
LPG Subsidy: എൽപിജി സിലിണ്ടർ വാങ്ങുമ്പോൾ സർക്കാർ സബ്സിഡി ജനങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ടിൽ സർക്കാർ സബ്സിഡി വന്നിട്ടില്ലെങ്കിൽ അതെങ്ങനെ ലഭിക്കുമെന്ന് നമുക്ക് നോക്കാം...
LPG cylinder latest news: അടുത്ത സമയത്ത് രാജ്യത്തെ 15 പ്രവിശ്യകളിലെ തിരഞ്ഞെടുത്ത ജില്ലകളിൽ LPG സിലിണ്ടറിന് സബ്സിഡി ആനുകൂല്യം നൽകുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ എണ്ണം കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 8 സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞു.
നിങ്ങൾ LPG സിലിണ്ടറുകൾ വാങ്ങിയാലും സബ്സിഡി സർക്കാർ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിട്ടില്ലെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതായിരിക്കും.
LPG subsidy latest updates: നിങ്ങൾ എൽപിജി അതായത് ഗാർഹിക ഗ്യാസ് സിലിണ്ടർ വാങ്ങാറുണ്ടോ? ഇനി ഉണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഗ്യാസ് സബ്സിഡിയുടെ പണം വരുന്നുണ്ടോ?
നിങ്ങൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കെവൈസി എത്രയും വേഗം അപ്ഡേറ്റ് (KYC Update) ചെയ്യണം. കാരണം അതുവഴി സബ്സിഡി പണം കൃത്യസമയത്ത് അക്കൗണ്ടിലെത്താൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.