Lucky Zodiac Signs: വേദ ജ്യോതിഷത്തിൽ മൊത്തം 12 രാശികലെ കുറിച്ച് വിവരിച്ചിട്ടുണ്ട്. ജാതകം വിലയിരുത്തുന്നത് ഗ്രഹ-നക്ഷത്രങ്ങളുടെ ചലനത്തെ അടിസ്ഥാനമാക്കിയാണ്.
Sarvartha sSddhi Yoga and Sukarma Yoga: സെപ്റ്റംബര്‍ 25 തിങ്കളാഴ്ച ആയ ഇന്ന് ചന്ദ്രന് ശനിയുടെ രാശിയായ മകരത്തില്‍ സഞ്ചരിക്കുന്നു. കൂടാതെ ഇന്ന് സര്‍വാര്‍ത്ത സിദ്ധിയോഗം, സുകര്മ്മയോഗം, ഉത്രാടം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നുണ്ട്.
Significance of hartalika teej: സ്ത്രീകൾ ഹർത്താലിക തീജിൽ വ്രതം അനുഷ്ഠിക്കുന്നത് അവരുടെ വിവാഹ ജീവിതത്തിലും കുടുംബ ജീവിതത്തിലും ശിവ ഭഗവാന്റെയും പാർവതി ദേവിയുടെയും അനുഗ്രഹം ഉണ്ടാകുന്നതിനായാണ്.
എല്ലാ മാസവും കൃഷ്ണ പക്ഷത്തിലെ ചതുർദശി തിയതിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ കാലയളവിൽ ആചാരപ്രകാരം ശിവനെ പൂജിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്താൽ ഭക്തരുടെ എല്ലാ വിഷമങ്ങളും നീങ്ങി ആഗ്രഹങ്ങൾ സഫലമാകും.
Kajari Teej Shubh Muhurat: കജാരി തീജ് ഉത്സവത്തിൽ സ്ത്രീകൾ ഭർത്താക്കന്മാരുടെ ആയുരാരോഗ്യത്തിനായി പ്രാർഥിക്കുന്നു. ഈ ദിവസം സ്ത്രീകൾ പുതിയ വസ്ത്രങ്ങൾ ധരിച്ച് കൈകളിൽ മൈലാഞ്ചിയണിഞ്ഞ് ആഭരണങ്ങൾ ധരിച്ച് ഉത്സവം ആഘോഷിക്കുന്നു.
Maha Shivratri 2023: ശ്രാവണ മാസത്തിൽ ഭക്തർ അനുഗ്രഹത്തിനും ആത്മീയ പ്രബുദ്ധതയ്ക്കും വേണ്ടി ശിവഭഗവാനെ ആരാധിക്കുന്നു. 2023 ജൂലൈ 15 ന് ആഘോഷിക്കുന്ന ശ്രാവണ മാസത്തിലെ ശിവരാത്രിയാണ് ഈ മാസത്തിലെ പ്രധാന ദിവസങ്ങളിലൊന്ന്.
Sawan Month 2023: ശ്രാവണ മാസത്തിൽ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും ആചാരങ്ങളോടെ ശിവനെ ആരാധിക്കുകയും ചെയ്യുന്നത് അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ സഹായിക്കുന്നു.
Sawan 2023 Rashifal: ഈ വർഷം ശ്രവണ മാസത്തിൽ വളരെ അപൂവ്വമായ യോഗങ്ങൾ ഉണ്ടാകാൻ പോകുകയാണ് അത് ജ്യോതിഷത്തിന്റെ വീക്ഷണകോണിൽ വളരെ പ്രത്യേകതയുള്ളതാണ്. ഈ ശുഭകരമായ യോഗം കാരണം ചില രാശിക്കാർക്ക് ബമ്പർ ഗുണങ്ങൾ നൽകും.
Shiva Puja on Monday: സാധാരണയായി തിങ്കളാഴ്ച, അവിവാഹിതരായ പെൺകുട്ടികൾ നല്ല വരനെ ആഗ്രഹിച്ചും വിവാഹിതരായ സ്ത്രീകൾ അഖണ്ഡ സൗഭാഗ്യം ആഗ്രഹിച്ചും വ്രതമനുഷ്ഠിക്കുന്നു. അതുകൂടാതെ തിങ്കളാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ സഹായിക്കും
Maha Shivratri 2023 Puja: പരമശിവന്റെ അനുഗ്രഹം തേടി ഭക്തർ മഹാശിവരാത്രി ദിനത്തിൽ പ്രത്യേക പൂജകൾ നടത്തുന്നു. ഓരോ രാശിക്കാരും പ്രത്യേക പൂജകൾ നടത്തുന്നതിലൂടെ ശിവഭഗവാന്റെ അനുഗ്രഹം ലഭിക്കും.
Wealth and Money: വിശ്വാസമനുസരിച്ച് തിങ്കളാഴ്ച ചെയ്യുന്ന ചില പ്രത്യേക നടപടികള്‍ നിങ്ങളുടെ ജീവിതത്തില്‍ അഭീഷ്ടസിദ്ധി ഉറപ്പാക്കും. അതായത്, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുകയും സമ്പത്തിന്റെ കുറവ് നികത്തപ്പെടുകയും ചെയ്യും.
Prosperity and Happiness Remedy: ഭഗവാൻ ശിവന്റെ അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ജീവിതത്തിൽ ഒരിക്കലും സന്താനങ്ങളുടെ ഭാഗത്തുനിന്നും പ്രതിസന്ധികളോ അഭിപ്രായവ്യത്യാസങ്ങളോ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ നേരിടേണ്ടിവരില്ലെന്ന് പറയപ്പെടുന്നു
Shiva Puja: തിങ്കളാഴ്ച ഭാഗവാന് ശിവനെ പൂജിക്കുന്ന അവസരത്തില്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ രാശി അനുസരിച്ച് ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്.
Shiva Puja: നിങ്ങൾക്ക് സന്താനലബ്ധിയും ഐശ്വര്യവും ഉൾപ്പെടെ മറ്റെന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ, തിങ്കളാഴ്ച ശിവനെ ആരാധിക്കുന്നതോടൊപ്പം, ശിവലിംഗത്തിൽ ചില പ്രത്യേക പഴങ്ങൾ സമർപ്പിക്കുന്നത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.