മദ്യത്തിന്റെ വില ഉയർത്തിയതോടെ സാധാരണക്കാർക്ക് ഇവിടെ നിന്നും മദ്യം വാങ്ങാനാകാത്ത അവസ്ഥയാണ്. മുന്നറിയിപ്പായി വില കുറഞ്ഞ മദ്യം ഇവിടെ ലഭ്യമല്ല എന്ന ബോർഡും ബീവറേജിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. സമീപത്തെ മൂന്ന് സ്വകാര്യ ബാറുകളെ സഹായിക്കാനാണ് മാനേജറുടെ ഈ നടപടിയെന്നാണ് ഉപഭോക്താക്കളുടെ ആരോപണം.
കപ്പ വാറ്റി മദ്യം നിർമിക്കാമെന്ന തരത്തിലാണ് പലരും പറയുന്നത്. പഴങ്ങളും മറ്റും വാറ്റി മദ്യം ഉത്പാദിപ്പിക്കുന്ന തരത്തിൽ കപ്പയിൽ നിന്ന് മദ്യം ഉണ്ടാക്കാൻ ആകുമോ എന്നാണ് ചോദ്യം.
Liquor Rules: ഹരിയാനയിൽ ഇപ്പോൾ മദ്യം കഴിക്കുന്നതിനും വിൽക്കുന്നതിനുമുള്ള പ്രായപരിധി 21 വയസ്സായി കുറച്ചു. പുതിയ എക്സൈസ് നയത്തിന് കീഴിൽ മദ്യവുമായി ബന്ധപ്പെട്ട പല നിയമങ്ങളിലും സംസ്ഥാനത്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഡൽഹി എക്സൈസ് ഡിപ്പാർട്ട്മെന്റ് തങ്ങളുടെ വെബ്സൈറ്റിൽ മദ്യശാലകളുടെ പുതുക്കിയ പട്ടികയും അവയുടെ വിലാസവും പുറത്തുവിട്ടു. ഈ സൈറ്റിലൂടെ മദ്യത്തിന്റെ വിലയും നിങ്ങൾക്ക് അറിയാനാകും.
ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിന്റെ കടയിൽ വച്ച് ഇരുവരും മദ്യം കഴിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. അതിന് ശേഷം ബൈക്കിൽ സഞ്ചരിക്കവേ വഴിയിൽ നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു
മദ്യപാനിയാണ് എങ്കിലും നന്മയുള്ളവനാണ് എന്ന വാചകം നാം പലപ്പോഴും കേട്ടിട്ടുണ്ടാകും, എന്നാല്‍ അതിലും ഒരു പടി കൂടി കടന്ന പ്രശംസ മദ്യപാനികള്‍ക്ക് നല്‍കിയിരിയ്ക്കുകയാണ് മധ്യ പ്രദേശില്‍ നിന്നുള്ള ഈ Excise Officer...!!
ഇത്തിരി പൂസായി ഇക്കുറി ഓണം അടിച്ചു പൊളിക്കാമെന്നാണ് കരുതിയത് എങ്കില്‍ പോക്കറ്റ് സൂക്ഷിച്ചോളൂ, പ്രമുഖ മദ്യ ബ്രാന്‍ഡുകളുടെ വില സര്‍ക്കാര്‍ കുത്തനെ കൂട്ടി...!!
ഇന്ന്, മദ്യപാനം എന്നത് ഒരു Status Symbol ആയി മാറിയിരിയ്ക്കുകയാണ്. മദ്യം (Alcohol) വിളമ്പാത്ത ചടങ്ങുകള്‍ വിരളമാണ്. ചെറുതും വലുതുമായ ആഘോഷങ്ങളിൽ മദ്യപാനം ഇന്ന് വളരെ സാധാരണമാണ്. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും, മദ്യപാനം ഒരു Status Symbol ആയി മാറിയിരിക്കുന്നു. അറിയാം ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യത്തെക്കുറിച്ച് (Most Expensive Alcohol Drinks Of The World) ....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.