Landslide In Thodupuzha: ഇനി രണ്ടുപേർ കൂടി മണ്ണിനടിയിലാണ്. വീട് നിലനിന്നിരുന്ന സ്ഥലത്തു നിന്നും താഴെയായാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
Landslide In Thodupuzha: സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ എന്നിവർ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. ഇതിൽ തങ്കമ്മയുടേയും, സോമന്റെ മകളുടെ മകന്റെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മഴ അതിശക്തമായതോടെ വിനോദയാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികൾ എത്തുന്നത് തുടർന്നിരുന്നു.
Landslide In Idukki: സംഭവ സ്ഥലത്ത് നിന്നും 175 കുടുംബങ്ങളിലായി 450 പേരെ കുണ്ടള സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. പുതുക്കുടി ഡിവിഷനിലെ കുണ്ടള സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പും തുറന്നു. ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്നു
Idukki Airstrip Collapsed: നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്നാണ് പറയുന്നത്. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്. കോടികൾ മുടക്കിയ സ്വപ്ന പദ്ധതിയുടെ ഭാവിയാണ് ഇതോടെ താറുമാറായത്.
Viral Video: ജൂലയ് അഞ്ചിനാണ് ഭയാനകമായ ഈ സംഭവം നടന്നത്. വലിയ മണ്ണിടിച്ചിലിനെ തുടർന്ന് പാറക്കല്ലുകളും മണ്ണും പൊടിപടലങ്ങളും റോഡരികിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.