Kuwait Fire Accident: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച പ്രവാസികളുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്.
അതേസമയം കുവൈറ്റിൽ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, വെളിച്ചിക്കാല സ്വദേശി ലൂക്കോസ് എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. സാജന്റെ മൃതദേഹം നരിക്കൽ ബഥേൽ മർത്തോമ്മ പള്ളിസെമിത്തേരിയിലും, ലൂക്കോസിനെ പൂയപ്പള്ളി ഐ പി സി എബനേസർ ചർച്ച് സെമിത്തേരിയിലുമാണ് സംസ്കരിച്ചത്.
ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്ന് കുടുംബത്തെ കൈ പിടിച്ചുയർത്താനായാണ് 27 വയസ്സുകാരൻ നിധിൻ ജോലി തോടി കുവൈറ്റിലെത്തിയത്. നാല് വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു നിധിൻ. പതിമൂന്ന് വർഷം മുൻപായിരുന്നു...
Kuwait fire tragedy latest updates: മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്നും നോർക്ക അറിയിച്ചു.
Kuwait fire accident death toll: മരിച്ചവരില്‍ ഇനിയും ഏഴുപേരെ തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് അറിയിച്ചു.
Kuwait Mishap: പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണെന്നാണ് റിപ്പോർട്ട്. തീപിടുത്തം നടന്നത് മലയാളി ഉടമയായ എന്‍ബിടിസിയുടെ കമ്പനിയുടെ ക്യാമ്പിലാണ്.
Kuwait Fire Accident: കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.