Minister K Radhakrishnan: ഇന്ദു മൽഹോത്രയുടെ പരാമർശം അറിഞ്ഞ് കൊണ്ടുള്ളതാണ്. കലാപം ഉണ്ടാക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നു. ഒരു അമ്പലവും പിടിച്ചെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഒരു കാലത്ത് ക്ഷേത്ര പരിസരത്തു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സർക്കാരുകളുടെ കാലത്താണെന്നും മന്ത്രി വ്യക്തമാക്കി.
48 മണിക്കൂറിനുള്ളിൽ നടത്തിയ ആ.ർ.ടി.പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കോവിഡ് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കുമാണ് ദർശനത്തിന് അനുമതിയുള്ളത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.