നിലവിൽ ഇസ്രായേലിൽ സാഹചര്യം അനുസരിച്ച് എല്ലാവരും പ്രദേശിക ഭരണകൂടം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അനാവശ്യമായി പുറത്ത് ഇറങ്ങി നടക്കരുത്. ഇസ്രായേൽ ഭരണകൂടം സൗകര്യപ്പെടുത്തി നൽകിയിരിക്കുന്ന സുരക്ഷിത കേന്ദ്രത്തിന്റെ സമീപത്ത് തന്നെ തമസിക്കണമെന്നാണ് എംബസിയുടെ നിർദേശം.
ഗാസിയിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ ബസ്സേം ഇസ്സാ തുടങ്ങിയ ഹമാസിന്റെ നിരവധി മുതർന്ന നേതാക്കൾ കൊല്ലപ്പെട്ടുയെന്ന് നേരത്തെ ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷ ഏജൻസി അറിയിച്ചിരുന്നു.
ഇന്ത്യൻ സമയം വൈകിട്ട് ആറ് മണിക്ക് ശേഷം അഷ്കലോണിൽ ഹമാസ് നടത്തിയ ആക്രമണത്തിലാണ് മലയാളി യുവതി കൊല്ലപ്പെട്ടത്. വീട്ടിലേക്ക് വീഡിയോ കോൾ വിളിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.
ഇസ്രായേലിലെ ഒരു ആരോഗ്യ ഉദ്യോഗസ്ഥനാണ് ഈ വിവരം നൽകിയത്. ഇതിനൊപ്പം ബ്രിട്ടനും അയർലൻഡും പുതിയ വേരിയന്റുകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
ഇസ്രായേലിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചത് ദുബായ് സന്ദർശിച്ചത് കാരണം ആണെന്ന ഇസ്രായേൽ ഉന്നത ഉദ്യോഗസ്ഥയുടെ പാരാമർശത്തിന് ഇസ്രായേൽ ഔദ്യോഗികമായി മാപ്പ് ചോദിച്ചു. ഇസ്രേയൽ ആരോഗ്യ മന്ത്രാലയത്തിന്റെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്മെന്റ് മേധാവിയായ ഷാരോൺ അൽറോയ്-പ്രീസ് നടത്തിയ പരാമർശമാണ് വിവാദമായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.