Heart Health Tips: എൻവയോൺമെന്റ് ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ച ഡബ്ല്യുഎച്ച്ഒയുടെയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും കണക്കുകൾ പ്രകാരം, ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് 2016-ൽ സ്ട്രോക്ക്, ഇസ്കെമിക് ഹൃദ്രോഗം എന്നിവ മൂലം 7,45,000 മരണങ്ങൾക്ക് കാരണമായി.
Healthy Heart Tips: ഹൃദയത്തെ ആരോഗ്യകരവും കരുത്തുറ്റതുമായി നിലനിർത്തുന്നതിനുള്ള അടിസ്ഥാനം നല്ല ഭക്ഷണക്രമം നിലനിർത്തുക, ശാരീരിക വ്യായാമങ്ങൾ ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക എന്നിവയാണ്.
Chamomile Tea Health Benefits: നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമായി ചമോമൈൽ ചായ ഉപയോഗിക്കുന്നു. പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
Good Cholesterol Diet: ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട രോഗാവസ്ഥകൾ കുറയ്ക്കണമെങ്കിൽ നിങ്ങൾ പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുകയോ നിയന്ത്രിക്കുകയോ വേണം.
Heart Attack Death: പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത സ്ത്രീകളില്‍ ഇരട്ടിയില്‍ അധികമാണെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നത്.
Lifestyle Tips For Healthy Heart: ചൂടുള്ള കാലാവസ്ഥയിൽ നിങ്ങളുടെ ഹൃദയം കഠിനമായി പ്രവർത്തിക്കേണ്ടതായി വരുന്നതിനാൽ രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഇത് തലകറക്കം, ബോധക്ഷയം, ചിലപ്പോൾ ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകും.
Heart Health: ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തെ തണുപ്പിക്കുക മാത്രമല്ല, ഉയർന്ന കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദ്രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യും.
Heart Attack Prevention: ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്ന് ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ശരിയായ ഭാരം നിലനിർത്തുകയെന്നതാണ്.
Health Benefits of Broccoli: ബ്രോക്കോളി, കാബേജ്, ബ്രസ്സൽസ് മുളകൾ തുടങ്ങിയവ ക്രൂസിഫറസ് പച്ചക്കറികളുടെ ഗണത്തിലാണ് ഉൾപ്പെടുന്നത്. ഇവ ആഹാരത്തിന്റെ ഭാഗമാക്കുന്നത് നിരവധി ഗുണങ്ങൾ നൽകും.
Health benefits of Chia seeds: ചിയ വിത്തുകളുടെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങളിൽ ഒന്ന് അവയിൽ വലിയ അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നുവെന്നതാണ്. ഒരു ഔൺസ് (ഏകദേശം 2 ടേബിൾസ്പൂൺ) ചിയ വിത്തിൽ 11 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.
ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ, ഭക്ഷണക്രമം വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് മുതൽ ഹൃദ്രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നത് വരെ ഭക്ഷണക്രമത്തിന് നിങ്ങളുടെ ആരോഗ്യത്തിന് വലിയ പങ്കുണ്ട്.
ഹൃദയാരോഗ്യത്തിൽ ഭക്ഷണക്രമം വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് മുതൽ വിവിധ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് വരെ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഹൃദയാരോഗ്യം വർധിപ്പിക്കും. നിങ്ങളുടെ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.
Silent Heart Attack Early Signs: സൈലന്റ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ സാധാരണ തോന്നാറുള്ള ക്ഷീണം അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസ് പ്രശ്നങ്ങള്‍ എന്ന നിലയില്‍ ആളുകള്‍ തള്ളിക്കളയാറാണ് പതിവ്. സൈലന്റ് ഹാർട്ട് അറ്റാക്കിന്റെ നേരിയ ലക്ഷണങ്ങള്‍ പോലും അവഗണിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടി വരും
Heart Disease: ജനിതക ഹൃദ്രോഗാവസ്ഥകൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, രക്തത്തിലെ ഉയർന്ന പഞ്ചസാര (പ്രമേഹം), അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ കുറവ് മുതലായവ ഉൾപ്പെടെ ഹൃദ്രോഗത്തിന് നിരവധി കാരണങ്ങളുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.