പാർട്ടിയുടെ കീഴ് ഘടകം മുതൽ പ്രവർത്തിച്ച വന്ന ഒരു യുവാവിനെയാണ് ഇത്തവണ മാവേലിക്കരയിൽ നിർത്താൻ സിപിഎം തീരുമാനിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായ എം.എസ് അരുൺ കുമാർ.
രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് ആഗ്രഹിച്ചു. എൻ്റെ നാട്ടിൽ എൻ്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു-post
കൊലപാതകത്തിന് ശേഷം ഇവർ ആതമഹത്യക്കും ശ്രമിച്ചെങ്കിലും പോലീസ് എത്തിയതിനാൽ ഇത് വിജയിച്ചില്ല. ഫേസ്ബുക്കിൽ പോസ്റ്റ് കണ്ട വീട്ടുടമസ്ഥനാണ് സംഭവം പോലീസ് കൺട്രോൾ റൂമിലേക്ക് അറിയിച്ചത്.
ആലുവയിൽ നായ കഴുത്തിൽ കുരിക്കിട്ട് കെട്ടി വലിച്ച കൊണ്ടുപോകുന്ന ടാക്സി ഡ്രൈവറുടെ വീഡിയോയക്കെതിരെ പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.. ഈ ദുനിയാവിന് മനുഷ്യർ മാത്രമല്ല അവരും കൂടി അവകാശികളാണ് പറഞ്ഞ് അവസാനിപ്പിക്കുന്ന ഹൃദയസ്പശിയായ കുറിപ്പ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.