കാപ്പി കുടിക്കുന്നത് അൽഷിമേഴ്സ് രോഗം, പാർക്കിൻസൺസ് രോഗം എന്നിവയുൾപ്പെടെയുള്ള ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് ഉണ്ടാകാനുള്ള സാധ്യത കുറച്ചേക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് പല ആളുകളിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് തലവേദന (Headache). ഇതിന് കാരണങ്ങള്‍ പലതാണ്. Lifestyle മാറ്റങ്ങള്‍, ടെന്‍ഷന്‍ തുടങ്ങി പലതും ആവാം ഇതിന് പിന്നില്‍...
കോവിഡ് -19 ന്റെ മാനസികാരോഗ്യ പ്രത്യാഘാതത്തെ കുറിച്ച് പഠനം നടത്തിയപ്പോൾ ആഗോള തലത്തിലുള്ള കണക്കുകൾ അനുസരിച്ച് 2020 ൽ സാധാരണയെക്കാൾ 52 ദശലക്ഷം ആളുകൾക്ക് കൂടിയാണ് വിഷാദരോഗം രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നത്തെ യാന്ത്രികമായ ജീവിതരീതിയിൽ എല്ലാ വ്യക്തികളും സമ്മർദ്ദത്തിന്റെ ഇരകളാണ്. സമ്മർദ്ദം വളരെയധികം വർദ്ധിക്കുകയാണെങ്കിൽ ഇത് വിഷാദത്തിന് കാരണമായേക്കും. അതുകൊണ്ടുതന്നെ ഇതിനൊക്കെ കാരണം നിങ്ങളുടെ വീടിന്റെ വാസ്തു ദോഷമാണോയെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്.
സ്ഥിരമായി സങ്കടപ്പെട്ടിരിക്കുകയോ നിരാശരായി ഇരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് വിഷാദം. ഈ പ്രശ്നം ഉള്ളവർക്ക് വിഷമം, ദേഷ്യം, നഷ്ടബോധം എന്നിവയൊക്കെ അധികമായി തോന്നാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.