അധികാരം നഷ്ടമായി എങ്കിലും ചൈനയെ വിടാതെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump. കൊറോണ വൈറസ് "ചൈനീസ് വൈറസ്" തന്നെ, തന്റെ വെളിപ്പെടുത്തല്‍ ശരിയെന്ന് തെളിഞ്ഞുവെന്ന് ട്രംപ് പറഞ്ഞു.
ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് 19 രോഗബാധയുടെ നിരക്ക് വളരെ കൂടുതലാണെന്നും ഈ സാഹചര്യത്തിൽ ലോക്ഡൗൺ പിൻവലിക്കുന്നത് വളരെ ആലോചിച്ച് മാത്രം എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ബീഹാർ, ഡൽഹി, ഗുജറാത്ത്, മധ്യ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മാത്രം 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ള 10 ലക്ഷം പേർ മൂന്നാം ഘട്ട വാക്സിനേഷൻ ഡ്രൈവിൽ ആദ്യ ഡോസ് വാക്സിനെടുത്തു.
അത്കൂടാതെ കോൺഗ്രസ് സർക്കാറുള്ള സംസ്ഥാനങ്ങളിൽ വാക്സിനേഷൻ ശരിയായി നടക്കുന്നില്ലെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ശ്രദ്ധ കൂടുതൽ പതിപ്പിക്കേണ്ടത് അവിടെയാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം അതിരൂക്ഷമായത് മൂലം വാക്സിനേഷൻ നിർത്തിവച്ചിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവരങ്ങൾ പുറത്ത് വിട്ടത്.
ഒരു സുവോ മോട്ടോ കേസിന്റെ വിധിയായി ആണ് അലഹബാദ് കോടതി നാല് മാസത്തിനുള്ളിൽ എല്ലാ നഴ്സിംഗ് ഹോമുകളിലെയും കിടക്കകളിലും ഓക്സിജൻ സൗകര്യം ഏർപ്പെടുത്തണമെന്ന് വിധിച്ചത്.
കൊറോണ രാജ്യത്ത് നാശം വിതയ്ക്കുന്നത് തുടരുകയാണ്. ഇക്കാരണത്താൽ ആളുകൾ പലതരം പ്രശ്നങ്ങളാണ് നേരിടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പല രാജ്യങ്ങളും കമ്പനികളും ജനങ്ങളെ സഹായിക്കാൻ പല രീതിയിൽ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിൽ ഇപ്പോൾ Airtel ന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്കായി എയർടെൽ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.