രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷൻ പുരോഗമിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെ രാജ്യത്ത് 36,13,23,548 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ട്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
Covid-19 സംബന്ധിച്ച പ്രവചനം 2018-ല്‍ നടത്തിയതായി അവകാശപ്പെട്ട് ഒരു വനിത രംഗത്ത്....!! UKയില്‍ നിന്നുള്ള ഒരു tarrot reader ആണ് ആ പ്രവചനം നടത്തിയിരിയ്ക്കുന്നത്. വൈറസ് ബാധ ഉണ്ടാവുമെന്ന് മാത്രമല്ല എന്നുവരെ ഈ മഹാമാരി നിലനില്‍ക്കുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്....!! 30 വയസിന് ശേഷമാണ് അവര്‍ക്ക് ഈ കഴിവ് ലഭിക്കുന്നത്.
കോവിഡ് രണ്ടാം തരംഗം തുടരുന്ന അവസരത്തില്‍ ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം എന്നവസാനിക്കുമെന്ന കാര്യത്തില്‍ പ്രവചനം നടത്തി സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ...
Covid-19 Updates: ഇന്ത്യയിൽ കൊറോണ വൈറസിന്റെ പുതിയ കേസുകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 64 ദിവസത്തിനുശേഷം രാജ്യത്തൊട്ടാകെ ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് കൊവിഡ് പകർച്ചവ്യാധി ബാധിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് പ്രധാനമന്ത്രി (Prime Minister) രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. അൺലോക്ക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചേക്കുമെന്നാണ് സൂചന
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.