7th Pay Commission: കേന്ദ്ര ജീവനക്കാർക്കായി ഇതാ ഒരു സുപ്രധാന വാർത്ത. ക്ഷാമബത്തയുടെ 12 മാസത്തെ സൂചിക ശരാശരി 351.33 ആണ്. ഈ ശരാശരി സൂചികയിൽ ക്ഷാമബത്ത (Dearness allowance) 34.04% വരും. ഇത് എപ്പോൾ പ്രഖ്യാപിക്കുമെന്ന് നമുക്ക് നോക്കാം...
7th Pay Commission Update: കേന്ദ്ര സർക്കാർ ഒരിക്കൽക്കൂടി ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകിയേക്കാം. ഹോളിക്ക് മുമ്പ് ഹൗസ് റെന്റ് അലവൻസ് (HRA) വർദ്ധിപ്പിക്കുച്ചേക്കാമെന്നാണ് സൂചന. ഈ വർദ്ധനവിന് ശേഷം ശമ്പളം എത്ര ലഭിക്കുമെന്ന് നമുക്ക നോക്കാം.
7th Pay Commission today: ക്ഷാമബത്ത (Dearness allowance) കണക്കാക്കുന്നതിൽ വലിയ മാറ്റമുണ്ടായിരിക്കുകയാണ്. സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് (Cost of Living) മെച്ചപ്പെടുത്താൻ നൽകുന്ന പണമാണ് DA.
7th Pay Commission: കേന്ദ്ര സർക്കാർ വീണ്ടും ജീവനക്കാരെ തൃപ്തിപ്പെടുത്തിയേക്കാം. 2022 ജനുവരിയുടെ തുടക്കത്തിൽ തന്നെ ഹൗസ് റെന്റ് അലവൻസ് (HRA) വർദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം സർക്കാർ പ്രഖ്യാപിച്ചേക്കാം.
7th Pay Commission: ദീപാവലിക്ക് മുമ്പ് സർക്കാർ ജീവനക്കാർക്കായി വൻ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ദീപാവലി സമ്മാനമായി ഇവരുടെ ക്ഷാമബത്ത 3 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ പ്രഖ്യാപനത്തിന് ശേഷം നിങ്ങളുടെ ശമ്പളം എത്ര കൂടുമെന്ന് അറിയാമോ?
7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുൻപ് മികച്ച വാർത്ത ലഭിച്ചേക്കും. ഇതിൽ 3% ഡിഎ വർദ്ധനവും പിഎഫ് പലിശയുടെ വരവും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുന്നു.
7th Pay Commission: ദീർഘകാലമായി കാത്തിരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും (Central Govt Employees and Pensioners) വർദ്ധിച്ച ഡിയർനെസ് അലവൻസ് (DA) ലഭിക്കാൻ തുടങ്ങി. എങ്കിലും കേന്ദ്ര ജീവനക്കാർ നിരാശരാണ്.
7th Pay Commission: വർദ്ധിച്ച ക്ഷാമബത്തയുടെ ആനുകൂല്യം ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കും. സെപ്റ്റംബറിലെ ശമ്പളത്തിൽ ഡിയർനെസ് അലവൻസ് ഉൾപ്പെടുത്തും. കൂടാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശിക തുടർന്നുള്ള ശമ്പളത്തിൽ ലഭ്യമാകും.
7th Pay Commission Updates: കേന്ദ്ര ജീവനക്കാർക്ക് ശേഷം ഇപ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാരും വർദ്ധിച്ച ക്ഷാമബത്ത പ്രതീക്ഷിക്കുന്നു. പല സംസ്ഥാനങ്ങളും വർദ്ധിച്ച ക്ഷാമബത്ത അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, നിങ്ങളുടെ സംസ്ഥാനത്ത് അതിന്റെ സ്റ്റാറ്റസ് എന്താണെന്ന് അറിയാം...
7th Pay Commission latest news today: കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന വേതനം വർദ്ധിപ്പിക്കാൻ സർക്കാർ വിസമ്മതിച്ചു. രാജ്യസഭയിൽ ധനകാര്യ സഹമന്ത്രി സർക്കാരിന് വേണ്ടി മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലൈ 1 മുതൽ കേന്ദ്ര ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 28% ഡിയർനസ് അലവൻസ് ലഭിക്കുമെന്ന് തീരുമാനമായിട്ടുണ്ട്. ഇതിനായി കേന്ദ്രസർക്കാർ പച്ചക്കൊടി നാട്ടിയിട്ടുണ്ട്.
7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെക്കാലമായി കാത്തിരുന്ന സന്തോഷ വാർത്ത വന്നു. ജൂലൈ ഒന്നിന് 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷം പെൻഷൻകാരുടെയും ഡിയർനസ് അലവൻസ് (DA) വർദ്ധിക്കും. ജീവനക്കാരുടെ ഡിയർനസ് അലവൻസ് ഇപ്പോൾ ലഭിക്കുന്ന 17% നിരക്കിൽ നിന്നും അത് നേരെ 28% ആയി മാറും.
7th Pay Commission Updates: കേന്ദ്ര ജീവനക്കാരുടെ ശമ്പളവും സ്ഥാനക്കയറ്റവും വർദ്ധിപ്പിക്കേണ്ട സമയം വന്നിരിക്കുകയാണ്. അതായത് ജീവനക്കാരുടെ Appraisal ന്റെ പണി തുടങ്ങിയിട്ടുണ്ട്. ജീവനക്കാർക്ക് അവരുടെ self-appraisal ജൂൺ 30 നകം റിപ്പോർട്ടിംഗ് ഓഫീസർക്ക് സമർപ്പിക്കണം.
7th Pay Commission: എഐസിപിഐയുടെ (AICPI) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് 2021 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കുറഞ്ഞത് 4% ഡിഎ വർധിക്കുമെന്നാണ് വിലയിരുത്തൽ.
7th Pay Commission: 52 ലക്ഷത്തോളം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും (Central government employees) 60 ലക്ഷം വിരമിച്ച കേന്ദ്ര ജീവനക്കാരും DA യുടെ വർദ്ധനവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വാർത്തകളുടെ അടിസ്ഥാനത്തിൽ ഹോളിക്ക് മുമ്പ് വർദ്ധിച്ച DA പ്രഖ്യാപിക്കാൻ സർക്കാരിന് കഴിയുമെന്നാണ് റിപ്പോർട്ട്. 2021 ഏപ്രിൽ 1 മുതൽ ജീവനക്കാരുടെ Provident Fund (PF), Gratuity, Travel Allowance (TA), House Rent Allowance (HRA)എന്നിവയിൽ മാറ്റമുണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.